"ട്രീ (ഡാറ്റാ സ്ട്രക്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(++)
[[File:binary tree.svg|right|thumb|ഒരു ബൈനറി ട്രീ, 2 റൂട്ട് നോഡ്, 5, 11, 4 ഉം നോഡുകൾ ലീഫുകളാണ്]]
 
കമ്പ്യൂട്ടർ സയൻസിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഡാറ്റാ സ്ട്രക്ചറാണ് ട്രീ. നോഡുകളുടെ ഒരു കൂട്ടമാണ് ട്രീ. [[ആരേഖം|ആരേഖത്തിന്റെ(ഗ്രാഫ്)]] മറ്റൊരു രൂപമായ ട്രീ ഒരു നോഡിൽ നിന്നും, റൂട്ട് നോഡിൽ നിന്നും തുടങ്ങി, മറ്റ് നോഡുകളിലേക്ക് കണ്ണി ചേർക്കപ്പെട്ട വിധത്തിലാണു്.
 
ട്രീയിലെ പ്രഥമ നോഡാണ് റൂട്ട്. റൂട്ട് നോഡിൽ നിന്നും കണ്ണിചേർക്കപ്പെട്ട എല്ലാ നോഡുകളും റൂട്ടിന്റെ ചൈൽഡ് നോഡുകളാണ്, റൂട്ട് അവയുടെ പേരന്റുമാകുന്നു. നോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയെ എഡ്ജ്(edge) എന്നു വിളിക്കുന്നു. ഒരു നോഡിൽ ഡാറ്റയും ചൈൽഡ് നോഡുകളെപ്പറ്റിയുള്ള വിവരങ്ങളും ഉണ്ടാവും. കണ്ണിയിൽ ഏറ്റവും താഴത്തായി വരുന്ന നോഡുകളെ ലീഫ് എന്നും റൂട്ടിനും ലീഫിനും ഇടയിൽ വരുന്നവയെ ഇന്റേണൽ നോഡുകൾ എന്നും വിളിക്കുന്നു, ലീഫിനു ചൈൽഡ് ഉണ്ടാവില്ല. നോൺ ലീനിയർ ഡാറ്റാസ്‌ട്രക്ചറായ ട്രീ ഹൈറാർക്കിക്കൽ രീതിയിലാണ് ഡാറ്റ സൂക്ഷിക്കുന്നത്.
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2727039" എന്ന താളിൽനിന്ന് ശേഖരിച്ചത്