"ബൗദ്ധികസ്വത്തവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാപാരമുദ്ര
വരി 1:
{{prettyurl|Intellectual property}}
ആശയപരമോ [[കല|കലാപരമോ]], കച്ചവടപരമോ ആശയങ്ങളുടെ മേലുള്ള വിവിധതരത്തിലുള്ള [[നിയമം|നിയമപരമായ]] കുത്തകയെയാണു് '''ബൗദ്ധികസ്വത്തവകാശം''' (''Intellectual Property Right'') എന്നുവിളിക്കുന്നതു്. ഇതു സംബന്ധിക്കുന്ന നിയമങ്ങളെയും ഈ പേരിൽ വിളിക്കാറുണ്ടു്. [[ട്രേഡ്മാർക്ക്വ്യാപാരമുദ്ര]], [[പേറ്റന്റ്]], [[പകർപ്പവകാശം]], വ്യാപാരരഹസ്യങ്ങൾ എന്നിവയെ എല്ലാം പൊതുവിൽ പറയുന്ന പേരാണു് ബൗദ്ധികസ്വത്തവകാശം എന്നതു്. ഈ നിയമങ്ങളുടെ കീഴിൽ ഉടമസ്ഥനു്, [[സംഗീതം]], [[സാഹിത്യം]], [[കല]], ആശയങ്ങൾ, രൂപകല്പനങ്ങൾ തുടങ്ങിയ അഭൗതികമായ വസ്തുക്കൾക്കുമേൽ അവകാശങ്ങൾ ലഭിക്കുന്നു.
 
ഈ നിയമങ്ങൾ പരസ്പരബന്ധമില്ലാത്ത വെവ്വേറെ ആവശ്യങ്ങൾക്കുള്ളതാണെങ്കിലും, ഒറ്റയ്ക്കൊറ്റയ്ക്കു് അവയെ വിശദീകരിക്കാതെ ബൗദ്ധികസ്വത്തവകാശം എന്ന പേരിൽ ഉപയോഗിക്കുന്നതു് സർവ്വസാധാരണമായിരിക്കുകയാണു്.
"https://ml.wikipedia.org/wiki/ബൗദ്ധികസ്വത്തവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്