"അവനി ചതുർവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Avani Chaturvedi}}
യുദ്ധവിമാനം പറത്തിയ ആദ്യ [[ഇന്ത്യ|ഇന്ത്യൻ]] വനിതയാണ് '''അവനി ചതുർവേദി'''<ref>{{Cite news|url=http://timesofindia.indiatimes.com/india/Avani-Bhawana-Mohana-become-IAFs-first-women-fighter-pilots/articleshow/52805137.cms|title=Avani, Bhawana, Mohana become IAF's first women fighter pilots - Times of India|newspaper=The Times of India|access-date=2016-12-09}}</ref>. [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] [[സറ്റ്ന| സറ്റ്ന]] ജില്ലയാണ് സ്വദേശം. ഭാവന കാന്ത്, മോഹന സിങ് എന്നിവർക്കൊപ്പം 2016 ജൂണിലാണ് അവനി പൈലറ്റ് പരിശീലനം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമായത്. ഔദ്യോഗികപദവി നല്കിയത് പ്രതിരോധമന്ത്രിയായിരുന്ന [[മനോഹർ പരിഖർപരീഖർ|മനോഹർ പരിഖർപരീഖർ]] ആണ്.<ref> Krishnamoorthy, Suresh. "First batch of three female fighter pilots commissioned". The Hindu. Retrieved 2016-12-09.</ref>
 
== മുൻകാല ജീവിതവും വിദ്യാഭ്യാസവും ==
24-മത്തെ വയസ്സിൽ [[ഹൈദരാബാദ്|ഹൈദരാബാദ്]] എയർ ഫോർസ് അക്കാദമിയിൽ നിന്നും അവനി പരിശീലനം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസം [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] ഷാഹ്ഡോൾ ജില്ലയിലുള്ള ഒരു ചെറിയ നഗരമായ ഡിയോലാൻഡിൽ നിന്നും പൂർത്തിയാക്കി.<ref> "MP girl Avani Chaturvedi to be one amongst India's first three women fighter pilots". english.pradesh18.com. Retrieved 2016-12-09.</ref> 2014-ൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ബനാസ്തലി യൂണിവേഴ്സിറ്റിയിൽ നിന്ന് [[സാങ്കേതികവിദ്യ|ടെക്നോളജി]] ബിരുദവും നേടി ഇന്ത്യൻ എയർഫോഴ്സ് പരീക്ഷ വിജയിക്കുകയും ചെയ്തു.
 
അവനി ചതുർവേദി 1993 ഒക്ടോംബർ 27 ന് ജനിച്ചു. അച്ഛൻ ദിൻകർ ചതുർവേദി മധ്യപ്രദേശ് ഗവൺമെന്റ് വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറും അവനിയുടെ മൂത്തസഹോദരൻ ഒരു ആർമി ഓഫീസറും ആണ്. അവനി മൂത്തസഹോദരനിൽ പ്രചോദനം ഉൾക്കൊണ്ടിരുന്നതു കൂടാതെ അവളുടെ കോളേജിലെ ഫ്ലൈയിംഗ് ക്ലബിൽനിന്നും കുറച്ചു മണിക്കൂർനേരം ഫ്ലൈയിംഗ് പരിചയവും ലഭിച്ചിട്ടുണ്ട്. ഇത് അവൾക്ക് [[ഇന്ത്യൻ സൈന്യം|ഇന്ത്യൻ ആർമി ഫോഴ്സിൽ]] ചേരാൻ പ്രോത്സാഹനമായി.<ref> Team, Editorial (2018-02-23). "Interesting Facts about Avani Chaturvedi, First Female Pilot To Fly Mig-21". SSBToSuccess. Retrieved 2018-02-23.</ref><ref>https://timesofindia.indiatimes.com/life-style/spotlight/9-facts-about-avani-chaturvedi-that-will-inspire-you/articleshow/63026326.cms</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അവനി_ചതുർവേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്