"ടൂത്ത് പേസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 6:
കാൽസിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ കാർബണേറ്റുകൾ, [[കാൽസിയം പൈറോ ഫോസ്ഫേറ്റ്]], [[ഹൈഡ്രോക്സി അപ്പറ്റൈറ്റ്]], [[ട്രൈ കാൽസിയം ഫോസ്ഫേറ്റ്]], [[കൽക്കരി]] എന്നിവയാണ് സാധാരണ ഉപയോഗിക്കാറുള്ള അപഘർഷക വസ്തുക്കൾ. കാഠിന്യവും തരികളുടെ വലിപ്പവുമാണ് അപഘർഷകങ്ങളുടെ പ്രയോഗക്ഷമത നിർണയിക്കുന്ന ഘടകങ്ങൾ. പല്ലുകൾക്ക് വെൺമ നൽകാൻ സഹായിക്കുന്ന തരം ടൂത്ത് പേസ്റ്റുകളിൽ അപഘർഷകങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചിരിക്കും. ഈ പദാർഥങ്ങൾ പല്ലുകളുടെ പ്രതലത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഉരച്ചുനീക്കുമെങ്കിലും ഇനാമലിനു പോറലും ക്ഷതവും ഏല്പിക്കാൻ സാധ്യതയുണ്ട്.
 
സാധാരണയായി ഉപയോഗിക്കുന്ന ബന്ധകപദാർഥം കാരാജീൻ (carageen) ആണ്. [[സോഡിയം ലോറൈയിൽ സൾഫേറ്റ്]], [[സോഡിയം ലോറൈയിൽ സാർകോസിനേറ്റ്]] എന്നിവയാണ് പതയുണ്ടാക്കാനായി ചേർക്കുന്ന പ്രമുഖ സഡ്സറുകൾ അഥവാ ഫോമിങ് ഏജന്റുകൾ. ഈർപ്പം ആഗിരണം ചെയ്ത് പേസ്റ്റിന്റെ ഘടനയും പാകവും ദീർഘനാൾ നിലനിർത്തുന്നതിനുപയോഗിക്കുന്ന ഘടകപദാർഥമാണ് [[ഗ്ലിസറിൻ]]. [[സ്പിയർമിന്റ്]], [[പെപ്പർ മിന്റ്]] എന്നിവ മണവും രുചിയും നൽകാനായി ചേർക്കുന്നു. സാക്കറിൻ പോലെയുള്ള കൃത്രിമ മധുരങ്ങളും നിറം നൽകുന്ന ചില പദാർഥങ്ങളും ടൂത്ത് പേസ്റ്റിൽ ചേർക്കാറുണ്ട്. [[ദന്തക്ഷയം]] തടയുന്നതിന് ഫ്ളൂറൈഡ് സംയുക്തങ്ങൾ അടങ്ങുന്ന ടൂത്ത് പേസ്റ്റുകളും ആയുർവേദ ഔഷധക്കൂട്ടുകൾ ചേർത്ത പേസ്റ്റുകളും വിപണിയിൽ ലഭ്യമാണ്. ദന്തധാവന വസ്തുക്കളുടെ നിർമ്മാണം ഇന്ന് ഒരു വൻ വ്യവസായമായി വളർന്നിട്ടുണ്ട്.
 
 
=== നവീനകാലത്തെ ടൂത്ത് പേസ്റ്റ് ===
[[പ്രമാണം:Toothpaste.jpg|thumb|ആധുനിക ടൂത്ത് പേസ്റ്റ്]]
പതിനെട്ടാം നൂറ്റാണ്ടിലെ അമേരിക്കൻ[[അമേരിക്ക]]ൻ [[ബ്രീട്ടീഷ്]] ഉല്പന്നമാണ് ഇത് എന്നു പറയാം. മറ്റ് സൂത്രവാക്യങ്ങൾ അറിയപ്പെടുന്നത് [[dragon's blood]] (a resin), [[cinnamon]], and burnt [[alum]].<ref name="Ingredients 2">{{citeweb|url=http://www.toothpasteworld.com/history.htm|title=Other ingredients in toothpaste|accessdate=2007-12-23}}</ref> എന്നിങ്ങനെയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ടൂത്ത്_പേസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്