"ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
 
== ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികളിൽ ഒന്നാമത്തെ കൃതിയുടെ സാഹിത്യവും അർത്ഥവും. ==
*'' രാഗം: നാട്ട
* താളം:ആദി
<poem>
'''പല്ലവി''' - ജഗദാനന്ദകാരക ജയ ജാനകി പ്രാണനായക.(ജനകപുത്രിയായ സീതയുടെ പ്രാണവല്ലഭനും സർവ ജീവജാലങ്ങളെയും സന്തോഷിപ്പിക്കുന്നവനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
;പല്ലവി
*'''''അനുപല്ലവി''' - ഗഗനാധിപ സത്കുലജ രാജരാജേശ്വര, സുഗുണാകര സുര സേവ്യ ഭവ്യദായക സദാസകല (ആകാശമണ്ഡലത്തിന്റെ അധിപനായ സൂര്യദേവന്റെ വംശത്തിൽ ജനിച്ചവനും രാജാക്കന്മാരിൽ അദ്വിതീയനും സദ്ഗുണസമ്പന്നനും സർവ്വദേവന്മാരാലും സേവിക്കപ്പെടുന്നവനും മംഗളദായകനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
ജഗദാനന്ദകാരക ജയ ജാനകി പ്രാണനായക.
*''== ചരണം ==
'''പല്ലവി''' - ജഗദാനന്ദകാരക ജയ ജാനകി പ്രാണനായക.(ജനകപുത്രിയായ സീതയുടെ പ്രാണവല്ലഭനും സർവ ജീവജാലങ്ങളെയും സന്തോഷിപ്പിക്കുന്നവനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*'' 1. അമരതാരക, നിചയ, കുമുദഹിത, പരിപൂർണാനഘ, സുരസുരഭുജ ദധി, പയോധി, വാസഹരണ
;അനുപല്ലവി
*'' സുന്ദരതര, വദന, സുധാമയ, വചോബൃന്ദ
ഗഗനാധിപ സത്കുലജ രാജരാജേശ്വര, സുഗുണാകര സുര സേവ്യ ഭവ്യദായക സദാസകല
*'' ഗോവിന്ദ സാനന്ദമാവരാജരാപ്ത, ശുഭകരാനേക
*'''''അനുപല്ലവി''' - ഗഗനാധിപ സത്കുലജ രാജരാജേശ്വര, സുഗുണാകര സുര സേവ്യ ഭവ്യദായക സദാസകല (ആകാശമണ്ഡലത്തിന്റെ അധിപനായ സൂര്യദേവന്റെ വംശത്തിൽ ജനിച്ചവനും രാജാക്കന്മാരിൽ അദ്വിതീയനും സദ്ഗുണസമ്പന്നനും സർവ്വദേവന്മാരാലും സേവിക്കപ്പെടുന്നവനും മംഗളദായകനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*'' (സുരന്മാരാകുന്ന താരവൃന്ദത്തിന് ചന്ദ്രഭഗവാനെപ്പോലെയുള്ളവനും, ശ്രീകൃഷ്ണാവതാരമെടുത്ത് പാല്, വെണ്ണ, തൈര്, മുതലായവ മോഷ്ടിച്ച് ഭുജിച്ചവനും മനോഹരമുഖത്തോടുകൂടിയവനും, അമൃതതുല്യമായ മൊഴി തൂകുന്നവനും, ഗോക്കളെ മേയ്ക്കുന്നവനും സച്ചിദാനന്ദസ്വരൂപനും, ലക്ഷ്മീകാന്തനും, ദേവന്മാർക്ക് സംരക്ഷണം നല്കുന്നവനും, ശുഭപ്രദായകനും ആയ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*''== ;ചരണം ==
*'' 2. നിഗമ നീരജാമൃതജ, പോഷകാനിമിഷ വൈരി,
*'' 1. അമരതാരക, നിചയ, കുമുദഹിത, പരിപൂർണാനഘ, സുരസുരഭുജ ദധി, പയോധി, വാസഹരണ
*'' വാരിദ, സമീരണ, ഖഗതുരംഗസത് കവി ഹൃദാലയ
*'' സുന്ദരതര, വദന, സുധാമയ, വചോബൃന്ദ
*'' ഗണിത വാനരാധിപനതാങ്ഘ്രിയുഗ
*'' ഗോവിന്ദ സാനന്ദമാവരാജരാപ്ത, ശുഭകരാനേക
*''(വേദങ്ങളാകുന്ന അംബുജങ്ങൾക്ക് ആദിത്യനെപ്പോലെ ആനന്ദം നല്കുന്നവനും, ദേവശത്രുക്കളായ അസുരന്മാരാകുന്ന മേഘങ്ങൾക്ക് കാറ്റ് പോലുള്ളവനും, ഗരുഡവാഹനനും, നല്ല കവികളുടെ ഹൃദയസരോജങ്ങളിൽ വാഴുന്നവനും, വാനരാധിപരായ സുഗ്രീവൻ ആജ്ഞനേയൻ എന്നിവരാൽ പൂജിക്കപ്പെടുന്ന തൃപ്പാദങ്ങളോടു കൂടിയവനുമായ ഹേ! ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
 
*'' 3. ഇന്ദ്രനീലമണി സന്നിഭാപഘനചന്ദ്രസൂര്യ, നയനാ -
*'' (സുരന്മാരാകുന്ന താരവൃന്ദത്തിന് ചന്ദ്രഭഗവാനെപ്പോലെയുള്ളവനും, ശ്രീകൃഷ്ണാവതാരമെടുത്ത് പാല്, വെണ്ണ, തൈര്, മുതലായവ മോഷ്ടിച്ച് ഭുജിച്ചവനും മനോഹരമുഖത്തോടുകൂടിയവനും, അമൃതതുല്യമായ മൊഴി തൂകുന്നവനും, ഗോക്കളെ മേയ്ക്കുന്നവനും സച്ചിദാനന്ദസ്വരൂപനും, ലക്ഷ്മീകാന്തനും, ദേവന്മാർക്ക് സംരക്ഷണം നല്കുന്നവനും, ശുഭപ്രദായകനും ആയ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*'' പ്രമേയ, വാഗീന്ദ്ര, ജനക, സകലേശ, ശുഭ നാഗേന്ദ്ര
 
*'' ശയന, ശമന വൈരി സന്നുത
*'' 2. നിഗമ നീരജാമൃതജ, പോഷകാനിമിഷ വൈരി,
*'' (നീലരത്നശോഭയെ തോല്പിക്കുന്ന സൗന്ദര്യമുള്ള ഗാത്രത്തോടു കൂടിയവനും സൂര്യചന്ദ്രന്മാരെ നയനങ്ങളായി ധരിക്കുന്നവനും അമിത മഹിമയോടു കൂടിയവനും വാഗീശനായ ബ്രഹ്മാവിന്റെ പിതാവും, സർവ്വേശ്വരനായുള്ളവനും, അനന്തശയനത്തിൽ പള്ളികൊള്ളുന്നവനും യമരാജാവിനെ ജയിച്ച പരമശിവൻ വണങ്ങുന്നവനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*'' വാരിദ, സമീരണ, ഖഗതുരംഗസത് കവി ഹൃദാലയ
*'' പാദവിജിത, മൗനിശാപ, സർവപരിപാല, വരമന്ത്ര
*'' ഗണിത വാനരാധിപനതാങ്ഘ്രിയുഗ
*'' ഗ്രഹണലോല, പരമശാന്ത, ചിത്തജനകജാധിപ
 
*'' സരോജ ഭവ വരദാഖില
*''(വേദങ്ങളാകുന്ന അംബുജങ്ങൾക്ക് ആദിത്യനെപ്പോലെ ആനന്ദം നല്കുന്നവനും, ദേവശത്രുക്കളായ അസുരന്മാരാകുന്ന മേഘങ്ങൾക്ക് കാറ്റ് പോലുള്ളവനും, ഗരുഡവാഹനനും, നല്ല കവികളുടെ ഹൃദയസരോജങ്ങളിൽ വാഴുന്നവനും, വാനരാധിപരായ സുഗ്രീവൻ ആജ്ഞനേയൻ എന്നിവരാൽ പൂജിക്കപ്പെടുന്ന തൃപ്പാദങ്ങളോടു കൂടിയവനുമായ ഹേ! ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*''(ഗൗതമ പത്നിയായ അഹല്യയുടെ ശാപത്തെ പാദസ്പർശത്താൽ വിമോചിപ്പിച്ചവനും, വിശ്വാമിത്രയാഗത്തെ സംരക്ഷിച്ചവനും ബല, അതിബല എന്നീ ശ്രേഷ്ഠ മന്ത്രങ്ങളെ വിശ്വാമിത്ര മഹർഷിയിൽ നിന്ന് ഗ്രഹിച്ചവനും, ശാന്തസ്വരൂപനും, സീതാനായകനും, ബ്രഹ്മാവിന് വരപ്രദാനം ചെയ്തവനും ആയ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.
 
*'' 3. ഇന്ദ്രനീലമണി സന്നിഭാപഘനചന്ദ്രസൂര്യ, നയനാ -
*'' പ്രമേയ, വാഗീന്ദ്ര, ജനക, സകലേശ, ശുഭ നാഗേന്ദ്ര
*'' ശയന, ശമന വൈരി സന്നുത
 
*'' (നീലരത്നശോഭയെ തോല്പിക്കുന്ന സൗന്ദര്യമുള്ള ഗാത്രത്തോടു കൂടിയവനും സൂര്യചന്ദ്രന്മാരെ നയനങ്ങളായി ധരിക്കുന്നവനും അമിത മഹിമയോടു കൂടിയവനും വാഗീശനായ ബ്രഹ്മാവിന്റെ പിതാവും, സർവ്വേശ്വരനായുള്ളവനും, അനന്തശയനത്തിൽ പള്ളികൊള്ളുന്നവനും യമരാജാവിനെ ജയിച്ച പരമശിവൻ വണങ്ങുന്നവനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
 
*'' 4.പാദവിജിത, മൗനിശാപ, സർവപരിപാല, വരമന്ത്ര
*'' ഗ്രഹണലോല, പരമശാന്ത, ചിത്തജനകജാധിപ
*'' സരോജ ഭവ വരദാഖില
 
*''(ഗൗതമ പത്നിയായ അഹല്യയുടെ ശാപത്തെ പാദസ്പർശത്താൽ വിമോചിപ്പിച്ചവനും, വിശ്വാമിത്രയാഗത്തെ സംരക്ഷിച്ചവനും ബല, അതിബല എന്നീ ശ്രേഷ്ഠ മന്ത്രങ്ങളെ വിശ്വാമിത്ര മഹർഷിയിൽ നിന്ന് ഗ്രഹിച്ചവനും, ശാന്തസ്വരൂപനും, സീതാനായകനും, ബ്രഹ്മാവിന് വരപ്രദാനം ചെയ്തവനും ആയ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.
</poem>
== ചിത്രശാല ==
<gallery>