"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പ്രമാണങ്ങൾ: {{commonscat|Bhagavathi}}
വിവരങ്ങൾ ചേർത്തു മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Bhagavati}}
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂർത്തികളായ ശാക്തേയ ദേവതകളെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് '''ഭഗവതി'''. ആദിപരാശക്തിയുടെ മൂർത്തരൂപമായ ദുർഗ്ഗയെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. ശ്രീഭഗവതി, ഭദ്രാഭഗവതി തുടങ്ങി പരാശക്തിയുടെ വിവിധ ഭാവങ്ങളെയും ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നു. ഐശ്വര്യമുള്ളവൾ എന്നൊരർഥവും ഭഗവതി എന്ന പദത്തിനുണ്ട്. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്{{തെളിവ്}}.
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂർത്തികളായ അമ്മ ദൈവങ്ങളെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് '''ഭഗവതി'''. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്{{തെളിവ്}}. അതിപുരാണകാലം മുതൽക്കേ അമ്മദൈവങ്ങളെ മനുഷ്യൻ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊർവരതയും ജലവും സ്ത്രീരൂപത്തിൽ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകൾ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങൾക്കായിരുന്നു പ്രാധാന്യം. ഭഗവതി എന്ന അമ്മദൈവം ഭൂമി, സ്നേഹം, മാതൃത്വം, സം‍രക്ഷണം എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.
 
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂർത്തികളായ അമ്മ ദൈവങ്ങളെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് '''ഭഗവതി'''. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്{{തെളിവ്}}. അതിപുരാണകാലം മുതൽക്കേ അമ്മദൈവങ്ങളെ മനുഷ്യൻ ആരാധിച്ചു വന്നിരുന്നു. പ്രകൃതിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊർവരതയും ജലവും സ്ത്രീരൂപത്തിൽ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകൾ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങൾക്കായിരുന്നു പ്രാധാന്യം. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. സ്ത്രീ ആണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നുമാണ് ശാക്തേയർ കാളിയെ ആരാധിച്ചത്‌. ഭഗവതി എന്ന അമ്മദൈവംദേവി ഭൂമി, സ്നേഹം, മാതൃത്വം, സം‍രക്ഷണം, ശക്തി, ഐശ്വര്യം, വിദ്യ എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്