"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ഐതിഹ്യം: മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , [[രക്തബീജൻ]] എന്ന അസുരനെ വധിക്കാൻ [[പാർവ്വതി]] എടുത്ത തമോഗുണ ഭാവം ആണ് [[മഹാകാളി]] (കാളരാത്രി).
 
ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു [[ഭദ്രകാളി]] (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവപുത്രി സങ്കല്പം ആണ് . [[ദാരികൻ]] എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവപുത്രി ആയി ജനിച്ചത്‌. സപ്തമാതാക്കളിലെ ചാമുണ്ഡിയുംചാമുണ്ഡാദേവി, ബാലത്രിപുരയുംബാലത്രിപുര, കാളരാത്രിയുംകാളരാത്രി, കുണ്ഡലിനീ ശക്തിയുംശക്തി, ഇച്ഛാശക്തിയുംഇച്ഛാശക്തി, പ്രകൃതിയുംപ്രകൃതി, മുത്തുമാരിയുംമുത്തുമാരി അമ്മൻ, മഹാമായയുമെല്ലാംമഹാമായ തുടങ്ങിയവ ഈ ഭഗവതിയുടെ പേരുകൾ ആണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്