"കേരള തുളു അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Kerala Tulu Academy" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

15:49, 8 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

kerala Tulu Academy
കേരള തുളു അക്കാദമി
രൂപീകരണം2007
സ്ഥാപകർGovernment of Kerala
സ്ഥാപിത സ്ഥലംHosangady, Kasargod
തരംGovernmental organisation
ആസ്ഥാനംHosangady, Kasargod
Location
  • Kadambar, Hosangady
പ്രവർത്തിക്കുന്ന പ്രദേശങ്ങൾKerala
ഔദ്യോഗിക ഭാഷ
Tulu language
കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് കേരള തുളു അക്കാദമി. തുളു

ഭാഷ, തുളു ലിപി, തുളു സാഹിത്യം, തുളു സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അക്കാദമി സഹായിക്കുന്നു. കേരളത്തിലെ കാസർകോട് ജില്ലയിൽ ഹൊസംഗടിയിലാണ് അക്കാദമി സ്ഥാപിച്ചിരിക്കുന്നത്.  2007-ൽ അക്കാദമി സ്ഥാപിച്ചു. അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ അക്കാദമി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിലെ ഹൊസംഗടിയിലെ കദംബറിൽ ഓഫീസ് സ്ഥാപിക്കാൻ അക്കാദമി ഉദ്ദേശിക്കുന്നു.
പി. എസ്. പുനിഞ്ചിതയ്യ ആണു് അക്കാഡമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്  ബാലകൃഷ്ണ ഷെട്ടിഗർ സെക്രട്ടറി.

Refernces

"https://ml.wikipedia.org/w/index.php?title=കേരള_തുളു_അക്കാദമി&oldid=2686772" എന്ന താളിൽനിന്ന് ശേഖരിച്ചത്