"കൂനൻ തിമിംഗിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref++
No edit summary
വരി 23:
* ''Megaptera versabilis'' <small>Cope, 1869</small>
}}
 
ഊർജസ്വലനായ വലിയ തിമിംഗലമാണിത്. ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന തിമിംഗലങ്ങളിൽ ഒന്നാണിത്. വലിയ തിമിംഗലങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സജീവവും എളുപ്പം കാണാൻ കഴിയുന്നതുമായ തിമിംഗലമാണിത്.
 
== രൂപ വിവരണം ==
സവിശേഷമായ തുഴകളും തലയും വാലുമാണ് ഇവയ്ക്കുള്ളത്. വണ്ണം കുറഞ്ഞ തലയും, ഒരൊറ്റ വരമ്പും, നീലത്തിമിംഗലത്തിൻറെതുപോലെയുള്ള വലിയ സ്പ്ലാഷ്ഗാർഡും ഇവയ്ക്കു ഉണ്ട്. ട്യൂബർക്കിൽ എന്നറിയപ്പെടുന്ന ചെറിയ നോബുകൾ തലയിലും കീഴ്താടിയിലുമുണ്ട്. മറ്റേതു തിമിംഗലത്തിൻറെതിനെക്കാളും നീളമുള്ള തുഴകലാണ് ഇതിൻറെത്. തുഴകളുടെ അരികിലും ട്യൂബർക്കോളുകൾ കാണാനാവും. ശരീരത്തിൻറെ നിറം നീല കലർന്ന കറുപ്പോ ഇരുണ്ട ചാരനിരമോ ആകാം. അടിവശത്ത്, പ്രത്യേകിച്ചും വയറിൽ വെള്ള പാടുകൾ കണ്ടേക്കാം. വീതിയുള്ള നീലകലർന്ന കറുപ്പുനിറത്തിലുള്ള വാലിൻറെ അരികുകൾ തൊങ്ങൽ പിടിച്ചപോലെയായിരിക്കും.<ref>{{Cite book|title=ഇന്ത്യയിലെ സസ്തിനികൾ - ഒരു ഫീൽഡ് ഗൈഡ്|last=മേനോൻ|first=വിവേക്|publisher=DC BOOKS|year=2008|isbn=978-81-264-1969-2|location=കോട്ടയം|pages=293, 294}}</ref>
{| class="wikitable"
|+
Line 52 ⟶ 57:
|മത്സ്യബന്ധനം, കപ്പലുകലുമായുള്ള കൂട്ടിയിടി.
|}

== പെരുമാറ്റം ==
"https://ml.wikipedia.org/wiki/കൂനൻ_തിമിംഗിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്