"മാലിദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ചരിത്രം: updated current events
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 86:
മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഖയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു. പ്രസിഡന്റ് ഖയൂമിന്റെ ഭരണത്തെയും നയങ്ങളെയും നഖശിഖാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.
 
മനുഷ്യാവകാശ പ്രവർത്തകനും പരിസ്ഥിതി വാദിയും രാഷ്ട്രീയത്തടവുകാരനുമായിരുന്ന മുഹമ്മദ് നഷീദ് 30 വർഷത്തെ മുഹമ്മദ് ഖയൂമിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 2008 ലാണ് അധികാരമേറ്റത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെ ഭാഗമായി കടലിനടിയിൽ മന്ത്രിസഭായോഗം ചേരുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ലോകരാജ്യങ്ങളിൽ യാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മാലദ്വീപിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് നഷീദ് 2012 ഫിബ്രവരി 7-ന് രക്തരഹിത അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. ആഴ്ച്ചകൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിൽ രാജ്യത്തെ പോലീസുകാരും കലാപത്തിനിറങ്ങിയതോടെയാണ് അദ്ദേഹം ഒഴിയാൻ നിർബന്ധിതനായത്.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref> നഷീദ് പ്രസിഡണ്ട്‌ ആയിരിക്കുമ്പോൾ വൈസ്‌ പ്രസിഡണ്ട്‌ ആയിരുന്ന വഹീദ് ഹസ്സൻ ആണ്ആയിരുന്നു ഇപ്പോൾ2013 വരെ മാലി ദ്വീപിന്റെ പ്രസിഡണ്ട്‌ . 2013 ലെ ഇലക്ഷനിൽ മുൻ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് നഷീദ്‌ നെ പിന്തള്ളികൊണ്ട് ഘയൂം ന്റെ അർധ സഹോദരനായ അബ്ദുല്ല യമീൻ ജയിക്കുകയും ചെയ്തു. 2018 ഫെബ്രുവരി യിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/മാലിദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്