"മീൻമുട്ടി വെള്ളച്ചാട്ടം (തിരുവനന്തപുരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മീൻമുട്ടി വെള്ളച്ചാട്ടം (തിരുവനന്തപുരം)
 
No edit summary
വരി 1:
{{prettyurl|Meenmutty Falls}}
[[പ്രമാണം:Meenmutty Falls.jpg|മീൻ‌മുട്ടി വെള്ളച്ചാട്ടം|thumb|right]]
'''മീന്മുട്ടി വെള്ളച്ചാട്ടം'''. [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.[[നെയ്യാർ അണക്കെട്ട്|നെയ്യാർ അണക്കെട്ടിന്റെ]] പരിസരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോ മീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള ജലപ്രവാഹത്തിലേയ്ക്ക് ട്രക്ക് വഴി [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലൂടെ]] 2 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ [[കൊമ്പൈക്കനി വെള്ളച്ചാട്ടം|കൊമ്പൈക്കനി വെള്ളച്ചാട്ടം]] സ്ഥിതിചെയ്യുന്നു.<ref>http://www.technoparktoday.com/meenmutty-waterfalls-%E2%80%93-kallaar-trivandrum/</ref>
'''മീന്മുട്ടി വെള്ളച്ചാട്ടം'''. [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
[[File:Meenmuty waterfall, Thiruvananthapuram.JPG|thumb|left|Meenmuty waterfall, Thiruvananthapuram, Kerala]]
 
[[നെയ്യാർ അണക്കെട്ട്|നെയ്യാർ അണക്കെട്ടിന്റെ]] പരിസരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോ മീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ.
 
== അവലംബം ==