"ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്]]([[International Union for Conservation of Nature]]) പ്രകാരം ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ '''ആശങ്കാജനകമല്ലാത്തജീവി വർഗ്ഗങ്ങൾ (Least concern)''' LC എന്നു വിളിക്കുന്നു.
 
2001 മുതൽ ഈ വിഭാഗം LC എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ IUCN ഡാറ്റാബേസിലെ 20% ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾക്കും LR/IC എന്ന കോഡ് ആണ് ഉപയോഗിക്കുന്നത്. അതിനു കാരണം 2001-നു മുൻപ് ഈ കാറ്റഗറി "Lower Risk (LR)" കാറ്റഗറിയുടെ ഒരു ഉപവിഭാഗം മാത്രമായിരുന്നു.
[[ചിത്രം:Status iucn3.1 LC.svg|thumb|ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ (LC) പച്ച നിറത്തിൽ കാണിച്ചിരിക്കുന്നു]]