"നാദാപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Nadapuram}} ?
(ചെ.)No edit summary
വരി 1:
{{prettyurl|Nadapuram Gramapanchayat}}
{{merge to|നാദാപുരം ഗ്രാമപഞ്ചായത്ത്}}
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര താലൂക്ക്|വടകര താലൂക്കിൽ]] [[തൂണേരി]]കുന്നുമ്മൽ ബ്ളോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''നാദാപുരം ഗ്രാമപഞ്ചായത്ത്'''.
== വാർഡുകൾ==
*തെക്ക്‌ - പുറമേരി പഞ്ചായത്ത്
*വടക്ക് -തൂണേരി, ചെക്യാട്, വളയം പഞ്ചായത്തുകൾ
*കിഴക്ക് - വാണിമൽ, കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകൾ
*പടിഞ്ഞാറ് - തൂണേരി, പുറമേരി പഞ്ചായത്തുകൾ
 
==സ്ഥിതിവിവരക്കണക്കുകൾ==
വടക്കൻ പാട്ടുകളിലെ ഒരു ധീര വനിതയാണ് [[ഉണ്ണിയാർച്ച]]. ഇന്നത്തെ വടകരപ്രദേശത്തെ, [[കടത്തനാട്]] നാട്ടുരാജ്യത്തെ [[പുത്തൂരം വീട്]] എന്ന കുടുംബത്തിൽ ജനിച്ച ഉണ്ണിയാർച്ച ചെറുപ്പത്തിൽ തന്നെ കളരിമുറകളെല്ലാം വശത്താക്കി. ആരോമൽ ചേകവരുടെ ഇളയ സഹോദരിയാരിരുന്നു ഉണ്ണിയാർച്ച. ആർച്ചയെ വിവാഹം കഴിച്ചത് ഭീരുവായ ആറ്റുമണമേൽ കുഞ്ഞിരാമനായിരുന്നു. ഒരിക്കൽ അല്ലിമലർകാവിൽ കൂത്തുകാണാൻ പോയിരുന്ന ഉണ്ണിയാർച്ചയെ നാദാപുരത്തെ ജോനകർ അപഹരിക്കാൻ ശ്രമിച്ചു. അവരെ ആ ധീരവനിത പൊരുതിതോൽപ്പിച്ചുവെന്നാണ് വടക്കൻപാട്ടുകളിലെ കഥ.
{| class="wikitable"
| ജില്ല
| കോഴിക്കോട്
|-
| ബ്ലോക്ക്
| തൂണേരി
|-
| വിസ്തീര്ണ്ണം
|20.44 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
|35,245
|-
| പുരുഷന്മാർ
|17,000
|-
| സ്ത്രീകൾ
|18,245
|-
| ജനസാന്ദ്രത
|1724
|-
| സ്ത്രീ : പുരുഷ അനുപാതം
|1073
|-
| സാക്ഷരത
|86.32%
|}
 
== അവലംബം ==
== എത്തിച്ചേരാനുളള വഴി ==
*http://www.trend.kerala.gov.in
ഏറ്റവും അടുത്തുള്ള വിമാനത്താവളം [[കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം]] ആണ്. [[കോഴിക്കോട്]] നഗരത്തിൽനിന്നും 64 കിലോമീറ്റർ അകലെയായാണ് നാദാപുരം നിലകൊള്ളുന്നത്<ref>http://www.distancesbetween.com/distance-between/distance-from-kozhikode-to-nadapuram/633416/r3/</ref>. ഏറ്റവും അടുത്ത പ്രധാന റെയിൽവേസ്റ്റേഷൻ [[വടകര തീവണ്ടി നിലയം|വടകര]] (14 കിലോമീറ്റർ) ആണ്. [[തലശ്ശേരി]] (21 കിലോമീറ്റർ), [[കുറ്റ്യാടി]] (13 കിലോമീറ്റർ) എന്നിവയാണ് സമീപത്തുള്ള മറ്റ് പ്രധാന നഗരങ്ങൾ. [[സംസ്ഥാനപാത_38_(കേരളം)|സംസ്ഥാനപാത 38]] (പുതിയങ്ങാടി കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ്) നാദാപുരത്തുകൂടിയാണ് കടന്നുപോകുന്നു.
*http://lsgkerala.in/nadapurampanchayat
 
*Census data 2001
== അവലംബം ==
{{kozhikodeKozhikode-geo-stub|Kozhikode}}
<references/>
{{ കോഴിക്കോട് ജില്ല}}
 
{{reflist}}
{{commons category|Nadapuram}}
[[വർഗ്ഗം: കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
 
{{ കോഴിക്കോട് ജില്ലജില്ലയിലെ ഭരണസംവിധാനം}}
{{kozhikode-geo-stub|Kozhikode}}
"https://ml.wikipedia.org/wiki/നാദാപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്