"സ്റ്റാർ ട്രെക്ക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
 
റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ സ്റ്റാർ ട്രക്ക് വളരെയധികം പരസ്യം ചെയ്തു; [[ഓസ്റ്റിൻ]], [[സിഡ്‌നി]], [[കാൽഗറി]], തുടങ്ങിയ ലോകത്തിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രേക്ഷകർക്കായി പ്രീ റിലീസ് പ്രദർശനങ്ങളുണ്ടായിരുന്നു. 2009 മേയ് 8-ന് അമേരിക്കൻ ഐക്യനാടുകളിലും [[കാനഡ| കാനഡയിലുമായി]] ഈ ചിത്രം പുറത്തിറങ്ങി. ചിത്രത്തിന്റെ കഥാപാത്ര വികസനവും, കഥയും, എഫക്ട്സ്, സ്റ്റണ്ടുകളും, ആക്ഷൻ ശ്രേണികളും, സംവിധാനം, മൈക്കിൾ ഗിക്കിനിയുടെ പശ്ചാത്തല സംഗീതം എന്നിവ നിരൂപകർ പ്രശംസിക്കുകയും ചെയ്തു. സ്റ്റാർ ട്രെക്ക് ഒരു ബോക്സ് ഓഫീസ് വിജയമായിരുന്നു, 150 ദശലക്ഷം ഡോളർ ബജറ്റിൽ നിർമിച്ച ചിത്രം 385.7 ദശലക്ഷം ഡോളർ വരുമാനം നേടി. നാല് അക്കാദമി പുരസ്കാര നാമനിർദ്ദേശം ഉൾപ്പെടെ അനേകം അവാർഡ് നാമനിർദ്ദേശങ്ങൾ ചിത്രത്തിന് ലഭിച്ചു. ചെയ്യപ്പെട്ടു. ഒടുവിൽ, മികച്ച മേക്കപ്പ് ഇനത്തിൽ, അക്കാദമി അവാർഡ് നേടി ഈ പുരസ്കാരം നേടുന്ന ആദ്യ സ്റ്റാർ ട്രെക്ക് ചിത്രമായി. ഈ ചിത്രത്തിന്റെ തുടർച്ചയായി [[സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ്|സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ് (2013)]], [[സ്റ്റാർ ട്രെക്ക് ബിയോണ്ട്|സ്റ്റാർ ട്രെക്ക് ബിയോണ്ട് (2016)]] എന്നീ രണ്ട് ചിത്രങ്ങൾ ഇറങ്ങി, നാലാമത് ഒരു ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 
 
==അഭിനേതാക്കൾ==
* ക്രിസ് പൈൻ - ജെയിംസ് ടി. കിർക്ക്
* സക്കറി ക്വിന്റോ - സ്പോക്ക്
* എറിക് ബന - ക്യാപ്റ്റൻ നീറോ
* ലിയോനാർഡ് നിമോയ് - സ്പോക്ക് പ്രൈം
* ജോ സൽദാന - നിയോട്ട യുഹുര
* കാൾ അർബൻ - ഡോ. ലിയോനാർഡ് "ബോൺസ്" മെക്കോയ്
* സൈമൺ പെഗ് - മോൺഗോമറി "സ്കോട്ടി" സ്കോട്ട്
* ജോൺ ചോ - ഹിക്കാരു സുലു
* ആന്റൺ യെൽചെൻ - പാവൽ ചെക്കോവ്
* ബ്രൂസ് ഗ്രീൻവുഡ് - ക്രിസ്റ്റഫർ പൈക്ക്
* ബെൻ ക്രോസ് - സരേക്ക്
* വിനന റൈഡർ - അമാൻഡ ഗ്രെയ്സൺ
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്റ്റാർ_ട്രെക്ക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്