"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→മറ്റുപ്രദേശങ്ങളിൽ: ബാലപീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഡിറ്റ് ചെയ്തു. ബാലലൈംഗികത ന്യായ... റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
മെച്ചപ്പെടുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Gay}}
{{mergeto|സ്വവർഗപ്രണയി}}
"ചെറുത്" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് കുണ്ടൻ. കുണ്ടനിടവഴി എന്നാൽ ചെറിയ ഇടവഴി എന്നാണർദ്ധം.അതുപോലെ മലബാറിൽ ചെറിയ ആൺകുട്ടികളെ സംബോധന ചെയ്യാനും ഈ പദം ഉപയോഗിക്കാറുണ്ട്. എന്നാൽ ചിലർ സ്വവർഗാനുരാഗികളായ പുരുഷന്മാരെ (ഗേ)
പക്ഷേ കുണ്ടൻ എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. [[തമിഴ്|തമിഴിൽ]] നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. ചില സവിശേഷമായ ഭാഷണസമൂഹങ്ങൾ ഈ പദത്തിന് സഭ്യേതരമായ ഒരു അർത്ഥം കല്പിച്ചിരിക്കുന്നു. [[ചലച്ചിത്രം]], [[സാഹിത്യം]] എന്നിവയിലൂടെ ഈ അർത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് {{fact}}.
|