അഫ്ഗാനിസ്ഥാനും ഇറാനും അടക്കമുള്ള പേർഷ്യൻ പ്രദേശങ്ങളിൽ ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന പതിവുണ്ട്. ബച്ചാ ബാസി (പേർഷ്യൻ: بچهبازی) എന്നറിയപ്പെടുന്ന ഈ രീതി ലൈംഗിക അടിമത്തവും ബാലവേശ്യാവൃത്തിയുമാണെങ്കിലും<ref>[http://www.digitaljournal.com/article/246409/Boys_in_Afghanistan_Sold_Into_Prostitution_Sexual_Slavery "Boys in Afghanistan Sold Into Prostitution, Sexual Slavery"], [[DigitalJournal.com|''Digital Journal'']], Nov 20, 2007</ref>, പ്രദേശങ്ങളിൽ സമ്പത്തിന്റെയും മറ്റും ചിഹ്നമായി കുട്ടികളെ വാങ്ങി ഉപയോഗിക്കപ്പെടുന്നു<ref name="FRONTLINE">[http://www.pbs.org/wgbh/pages/frontline/dancingboys/ "The Dancing Boys of Afghanistan"], PBS [[Frontline (U.S. TV series)|Frontline]] TV documentary, April 20, 2010.</ref><ref name="BBC Rustam Qobil"> {{cite news
| last= Qobil
| first= Rustam
വരി 16:
| publisher= [[BBC News]]
| date= September 7, 2010
| accessdate= }} </ref>. കുട്ടികുട്ടികളായ അടിമകളേയും, ബാലവേലക്കാരെയും കുറിക്കാൻ ഉപയോഗിക്കുന്ന ഗിൽമൻ (അറബി: غِلْمَان, മലയാളം തത്ഭവം: ഗുൽമൻ) എന്ന അറബി പദത്തിൽ നിന്നുമാവാം കുണ്ടൻ എന്ന പദത്തിന്റെ ഉത്പത്തി എന്നും വാദമുണ്ട്{{തെളിവ്}}.