"ഗോൽക്കൊണ്ട കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Golkonda" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
{{Infobox building|name== ഗോൽക്കൊണ്ട കോട്ട =|image=A View of Golconda Fort.jpg|caption=ഗോൽക്കൊണ്ട കോട്ട|location_country=India|coordinates={{coord|17.38|78.40|region:IN|display=inline}}|completion_date=1600s|map_type=India Telangana}}തെക്കേ ഇന്ത്യയിലെ മധ്യകാല രാജവംശമായിരുന്ന കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്നു ഗോൽക്കൊണ്ട കോട്ട.
മധ്യകാല രാജപരമ്പരയിൽ പെട്ട കുത്തബ് ഷാഹി സുൽത്താന്മാരുടെ കോട്ടയും ഭരണകേന്ദ്രവുമായിരുന്നു '''ഗോൽക്കൊണ്ട കോട്ട'''. ഇടയന്മാരുടെ മല എന്നാണ് ഗോൽക്കൊണ്ട എന്ന വാക്കിന്റെ അർത്ഥം . ഈ കോട്ട ഹൈഗരാബാദിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഹൈദരാബാദിൽ നിന്നും 11 കിലോ മീറ്ററും ഹുസൈൻ സാഗർ തടാകത്തിൽ നിന്നും 9 കിലോ മീറ്ററും ദൂരമാണ് ഗോൽക്കൊണ്ടയിലേക്കുള്ളത്<ref>{{cite web|url=https://en.wikipedia.org/wiki/Golkonda#CITEREFSardar.2C_Golconda_through_Time2007}}</ref>. തെലുങ്കാനാ സംസ്ഥാനത്തെ ഹൈദരാബാദ് ജില്ലയിലെ ഒരു താലൂക്ക് കൂടിയാണ് ഗോൽക്കൊണ്ട.[https://en.wikipedia.org/wiki/Golkonda]
തെലങ്കാനയിലെ ഹൈദരാബാദ് ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്
[[File:Golconda Fort Sanu Photography 3.jpg|thumb|ഗോൽക്കൊണ്ട കോട്ട]]
 
== ചരിത്രം ==
[[പ്രമാണം:Ruins_of_the_Fort.jpg|ലഘുചിത്രം|കോട്ടയുടെ അവശിഷ്ടങ്ങൾ]]
കാകതീയ സാമ്രാജ്യത്തിലെ രാജാക്കന്മാർ പ്രതിരോധത്തിന്റെ ഭാഗമായാണ് ആദ്യമായി ഗോൽക്കൊണ്ട കോട്ട പണിതത്. 120 മീറ്റർ ഉയരമുള്ള ഗ്രാനൈറ്റ് മലയുടെ മുകളിലാണ് കോട്ട കൊത്തളങ്ങളും നഗരവും സ്ഥാപിച്ചത്. ഇതിനുചുറ്റും ബൃഹത്തായ വൻമതിലുണ്ട്. കോട്ട പുനർ നിർമ്മിക്കുകയും ബലപ്പെടുത്തുകയും ചെയ്തത് റാണി രുദ്രമാ ദേവിയും അവരുടെ പിൻഗാമി പ്രതാപ രുദ്രനുമാണ്<ref>{{cite web|url=https://books.google.co.in/books?id=q8zERtJWtSUC&redir_esc=y}}</ref>.
കൊണ്ടപള്ളി കോട്ടയുടെ മാതൃകയിൽ പ്രതിരോധത്തിന്റെ ഭാഗമായി കാകതീയ രാജവംശമാണ് ഗോൽഗോണ്ട കോട്ട നിർമ്മിച്ചത്. 120 മീറ്റർ (390 അടി) ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. റാണി രുദ്രാമദേവിയും അദ്ദേഹത്തിന്റെ പിൻഗാമിയുമായ പ്രതാപരുദ്രയും കോട്ട പുനർനിർമ്മിച്ചു.
 
തുടർന്ന് ഗോൽക്കൊണ്ട കേന്ദ്രമാക്കി ഹൈദരാബാദ് ഭരിച്ച ഖുത്ബ് ശാഹി രാജവംശമാണ് കോട്ടക്ക് ഇന്ന് കാണുന്ന രൂപം നൽകിയത.
==അവലംബം==
<references/>
 
== The Fort ==
[[വർഗ്ഗം:ഇന്ത്യയിലെ കോട്ടകൾ]]
[[പ്രമാണം:Golconda_091.JPG|ലഘുചിത്രം]]
[[പ്രമാണം:Golkonda_05.jpg|ലഘുചിത്രം|ഇബ്രാഹിം പള്ളി ]]
 
== References ==
{{reflist|30em}}
[[വർഗ്ഗം:ഇന്ത്യയിലെ മുൻകാല തലസ്ഥാനനഗരങ്ങൾ]]
[[വർഗ്ഗം:ഹൈദരാബാദ് (നാട്ടുരാജ്യം)]]
[[വർഗ്ഗം:ഇന്ത്യയിലെ കോട്ടകൾലോകപൈതൃകകേന്ദ്രങ്ങൾ]]
"https://ml.wikipedia.org/wiki/ഗോൽക്കൊണ്ട_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്