"ആസിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
No edit summary
വരി 1:
{{prettyurl|ASEAN}}
[[File:ASEAN Nations Flags in Jakarta 3.jpg|thumb|300px|The flags of the ASEAN member states in their headquarters in [[Jakarta]], [[Indonesia]]]]
[[തെക്ക്-കിഴക്കൻ ഏഷ്യ|തെക്ക്-കിഴക്കൻ ഏഷ്യയിൽ]] സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് '''ആസിയാന്''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ്'''<ref>http://www.aseansec.org/64.htm</ref>. 1967 ഓഗസ്റ്റ് 8-ന് [[ഇന്തോനേഷ്യ]], [[മലേഷ്യ]], [[ഫിലിപ്പൈൻസ്]], [[സിംഗപ്പൂർ]], [[തായ്‌ലന്റ്]] എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് [[ബ്രൂണെയ്]], [[ബർമ (മ്യാൻ‌മാർ)]], [[കംബോഡിയ]], [[ലാവോസ്]], [[വിയറ്റ്നാം]] എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി<ref>http://web.archive.org/20081224225158/thailand.prd.go.th/asean_corner/view_about.php?id=1</ref>. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന്നമനം, സാംസ്കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങൾ.
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ആസിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്