"ദില്ലി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഡെൽഹി സുൽത്താനേറ്റിലെ ,ഖിൽജിരാജവംശത്തെ കുറിച്ചുള്ള ഭാഗത്ത് ഉണ്ടായിരുന്ന തെറ്റ് പരിഹരിച്ചു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അലാവുദ്ദീൻ ഖിൽജി കൊല്ലപ്പെട്ട Date ശരിയാക്കി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
=== ഖിൽജി രാജവംശം ===
{{main|ഖിൽജി രാജവംശം}}
മുഹമ്മദ് ഘോറിയുടെ കാലത്തു തന്നെ ബംഗാളിന്റെ ഭരണകർത്താക്കളായി മാറിയ ഖിൽജി അഥവാ ഖൽജികൾ, മാംലൂകുകളുടെ സാമന്തരായിരുന്നു. ഒരു അട്ടിമറിയിലൂടെ [[ജലാലുദ്ദീൻ ഫിറൂസ് ഖിൽജി]] മാംലൂക് രാജവംശത്തെ പുറത്താക്കി സാമ്രാജ്യം പിടിച്ചടക്കി. ഖിൽജികൾ [[ഗുജറാത്ത്]], [[മാൾ‌വ]] തുടങ്ങിയ പ്രദേശങ്ങൾ കൈയടക്കുകയും ആദ്യമായി [[നർമദ നദി|നർമദ നദിയുടെ]] തെക്കുഭാഗത്തേക്ക് അതായത് [[തമിഴ്‌നാട്|തമിഴ്‌നാടു]] വരെ പര്യവേഷണങ്ങൾ നടത്തി. 12961-ൽ ഖിൽജി രാജവംശത്തിലെ സുൽത്താനായിരുന്ന [[അലാവുദ്ദീൻ ഖിൽജി|അലാവുദീൻ ഖിൽജി]],തന്റെ സർവ്വ സൈന്യാധിപനും വിശ്വസ്ത്തനുമായിരുന്ന മാലിക് ഖഫൂറിനാൽ കൊല്ലപ്പെട്ടു. പിന്നീട് മാലിഖ് ഖഫൂറിനെ [[ഖുർസു ഖാൻ]] കൊലപ്പെടുത്തി സ്വയം സുൽത്താനായി പ്രഖ്യാപിച്ചു. അതോടെ ഖിൽജി വംശത്തിന്‌ അന്ത്യമായി.
 
=== തുഗ്ലക് രാജവംശം ===
"https://ml.wikipedia.org/wiki/ദില്ലി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്