"ദേശീയ കരസേനാ ദിനം (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reference added
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
[[ഇന്ത്യ]]യിൽ [[ജനുവരി 15]] '''ദേശീയ കരസേനാ ദിനം''' ആയി ആചരിക്കുന്നു. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് [[ഇന്ത്യൻ കരസേന]]യുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി [[കെ.എം. കരിയപ്പ|ജനറൽ കരിയപ്പ]] അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.<ref name=jn>{{cite web |url=http://janamtv.com/742/ |title=കരസേനാ ദിനം |publisher=[[ജനം ടി.വി.]] |date=2016-01-15 |accessdate=2018-01-10 |archiveurl=http://archive.is/6rNvy |archivedate=2018-01-10}}</ref> ഈ ദിവസം [[രാഷ്ട്രപതി]]യുടെയും [[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രിയുടെയും]] സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ദേശീയ കരസേനാ ദിനത്തോടൊപ്പം ദേശീയ വ്യോമസേനാ ദിനം (ഒക്ടോബർ 8), ദേശീയ നാവികസേനാ ദിനം (ഡിസംബർ 4) എന്നിവയും ഇന്ത്യയിൽ ആഘോഷിച്ചുവരുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ദേശീയ_കരസേനാ_ദിനം_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്