"ഇന്തോ-സിഥിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44:
ചൈനീസ് ഗോത്രങ്ങളുമായി ഉണ്ടായ യുദ്ധങ്ങളെത്തുടർന്ന് മദ്ധ്യ ഏഷ്യർ നടത്തിയ പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും ഫലമായി ഉണ്ടായ സംഭവങ്ങളിൽ ഒന്നുമാത്രമാണ് ഇന്തോ-സിഥിയൻ യുദ്ധങ്ങൾ. ഈ മദ്ധ്യ ഏഷ്യൻ പലായനങ്ങൾ [[ബാക്ട്രിയ]], [[കാബൂൾ]], [[പാർഥിയ]], ഇന്ത്യ, മുതൽ പടിഞ്ഞാറ് [[റോം]] വരെയുള്ള രാജ്യങ്ങളുടെ ചരിത്രത്തിൽ ചിരമായ മാറ്റങ്ങൾ വരുത്തി.
 
ഇന്ത്യയെ ആക്രമിച്ച സിഥിയൻ സംഘങ്ങൾ പല [[monarchy|രാജവംശങ്ങളും]] സ്ഥാപിച്ചു. [[ശകർ|ശകരെ]] കൂടാതെ <ref>[[Alexander Cunningham|Sir Alexander Cunningham]], (Sir, Major-General, and former Director-General of the [[Archeological Survey of India]]), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.</ref> [[Medii|മെദൈ]]<ref>[[Alexander Cunningham|Sir Alexander Cunningham]], (Sir, Major-General, and former Director-General of the [[Archeological Survey of India]]), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.</ref>, [[Xanthi|ക്സാന്തിi]]<ref>[[Alexander Cunningham|Sir Alexander Cunningham]], (Sir, Major-General, and former Director-General of the [[Archeological Survey of India]]), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.</ref><ref>Barstow, A.E., The Sikhs: An Ethnology, Reprinted by B.R. Publishing Corporation, Delhi, India, 1985, first published in 1928, pp. 105-135, 63, 155, 152, 145.</ref>,[[Massagetae|മസ്സഗെറ്റേ]]<ref>Latif, S.M., History of the Panjab, Reprinted by Progressive Books, Lahore, Pakistan, 1984, first published in 1891, pp. 56.</ref>, [[Getae|ഗെറ്റേ]]<ref>Latif, S.M., History of the Panjab, Reprinted by Progressive Books, Lahore, Pakistan, 1984, first published in 1891, pp. 56.</ref>, [[Parama Kamboja|പരമ കാംബോജർ]], [[Bahlikas|ബാഹ്ലികർ]], [[Rishikas|ഋഷികർ]] [[Paradas|പരദർ]], തുടങ്ങിയ മറ്റ് സഖ്യ ഗോത്രങ്ങളും ഇതിൽ ഉൾപ്പെടും.[[രജപുത്രർ]],കേരളത്തിലെ [[നായർ]], തുളുനാട്ടിലെ [[ബണ്ട്]] എന്നിവർ ഭാരതവത്കരിച്ച സിഥിയൻ പിന്ഗാമികളാണെന്നു കരുതപ്പെടുന്നു ഇവർക്കിടയിൽ നിലനിന്നിരുന്ന പ്രകൃതി ശക്തികളുടെ ആരാധന അതിനൊരു ഉദാഹരണമാണ്
 
{{Middle kingdoms of India}}
"https://ml.wikipedia.org/wiki/ഇന്തോ-സിഥിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്