"തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വാർഡുകൾ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
 
==ഭൂമിശാസ്ത്രം==
തെഞ്ഞിപ്പാലം പഞ്ചായത്ത് [[മലപ്പുറം]] ജില്ലയിൽ നിന്നും 35 കി. മി. മാറി വടക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തെഞ്ഞിപ്പാലത്ത് നിന്നും 11 കി. മി. അകലെയാണ് തിരുരങ്ങാടി[[തിരൂരങ്ങാടി]]. ചേലേമ്പ്ര, പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകളുടെ ബോർഡറിലാണ് ചേളാരി എന്ന തേഞ്ഞിപ്പാലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിനെ കടലുണ്ടിപ്പുഴ പടിഞ്ഞാറ് ഭാഗത്ത് വിഭജിക്കുന്നു. തെക്ക് ഭാഗത്ത് മൂണിയൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ടൗണിൽ നിന്നും 24 കി. മി. അകലെ [[ദേശീയപാത 17|മംഗലാപുരം ഇടപ്പള്ളി]] നാഷണൽ ഹൈവേ 17ലാണ് ചേളാരി സ്ഥിതി ചെയ്യുന്നത്.
 
{{Malappuram-geo-stub}}
"https://ml.wikipedia.org/wiki/തേഞ്ഞിപ്പലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്