"രംഗനാഥ് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കുടുംബം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎പഠനം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 41:
 
== പഠനം ==
ബാണാപ്പൂർ ഹൈസ്കൂളിലും പി.എം. അക്കാദമിയിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയനേടിയ രംഗനാഥ് മിശ്ര പിന്നീട് റാവെൻഷാ കോളേജിലും അലഹബാദ് സർവകലാശാലയിലും ഉപരിപഠനത്തിനായി ചേർന്നു. ഉപരിപഠനംപഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം സമുദായത്തിലെസമുദായാംഗമായിരുന്ന സുമിത്ര മിശ്രയെ [[വിവാഹം]] കഴിച്ചു. ഇരുവരുടെയും പുത്രൻ ദേവാനന്ദ മിശ്ര ഒഡീഷാ ഹൈക്കോടതിയിലും [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയിലും]] [[അഭിഭാഷകൻ|അഭിഭാഷകനായിരുന്നു]]. [[2009]]-ൽ തന്റെ 59-ആം വയസ്സിൽ ദേവാനന്ദ മിശ്ര മരണമടഞ്ഞത് മാതാപിതാക്കളെ ദുഃഖത്തിലാക്കി.
 
== ഔദ്യോഗിക ജീവിതം ==
"https://ml.wikipedia.org/wiki/രംഗനാഥ്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്