"രംഗനാഥ് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 31:
}}
 
[[ഇന്ത്യ]]യുടെ 21-ആമത് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] [[ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ|ചീഫ് ജസ്റ്റിസാണ്]] '''രംഗനാഥ് മിശ്ര''' (1926 നവംബർ 25 - 2012 സെപ്റ്റംബർ 13). [[ഒഡീഷ|ഒഡീഷാ]] ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്ന ഇദ്ദേഹം 1983-ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. 1990 സെപ്റ്റംബർ 25 മുതൽ 1991 നവംബർ 24 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു.
 
[[1993]]-ൽ രൂപീകരിച്ച [[ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)|ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ]] ആദ്യ ചെയർമാനായി നിയമിതനായിചെയർമാനായിരുന്നു.<ref name="NHRC release">{{cite web |title=Curtain Raiser for Foundation Day on October. 12, 2006 |url=http://nhrc.nic.in/disparchive.asp?fno=1301 |publisher=[[ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)]] |accessdate=27 March 2012}}</ref> 1998 - 2004 കാലഘട്ടത്തിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിനെ]] പ്രതിനിധീകരിച്ച് [[രാജ്യസഭ|രാജ്യസഭാംഗമായും]] പ്രവർത്തിച്ചിരുന്നു.
 
== കുടുംബം ==
"https://ml.wikipedia.org/wiki/രംഗനാഥ്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്