"ദീപക് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎ഔദ്യോഗിക ജീവിതം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 44:
 
== ഔദ്യോഗിക ജീവിതം ==
[[1977]] [[ഫെബ്രുവരി 14]]-ന് [[അഭിഭാഷകൻ|അഭിഭാഷകനായി]] ജോലിയിൽ പ്രവേശിച്ച ദീപക് മിശ്ര പിന്നീട് [[ഒഡീഷ|ഒഡീഷാ]] ഹൈക്കോടതിയിലും സർവീസ് ട്രൈബ്യൂണലിലും പരിശീലനം നേടി. [[1996]]-ൽ ഒഡീഷാ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി സ്ഥാനമേറ്റു. പിന്നീട് [[മധ്യപ്രദേശ്]] ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും [[1997]] [[ഡിസംബർ 19]]-ന് അവിടെ സ്ഥിരം ജഡ്ജിയാവുകയും ചെയ്തു.
 
[[2009]]-ൽ പാട്ന ഹൈക്കോടതിയിലും [[2010]]-ൽ ഡൽഹി ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി. [[2011]] [[ഒക്ടോബർ 10]]-ന് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]]യിൽ ജഡ്ജിയായി നിയമിതനായി.<ref name="Hon'ble Mr. Justice Dipak Misra">{{cite web|title=Hon'ble Mr. Justice Dipak Misra|url=http://supremecourtofindia.nic.in/judges/sjud/dipakmisra.htm|publisher=Supreme Court of India}}</ref> ഏഴുവർഷത്തോളം ഈ പദവിയിൽ തുടർന്ന ദീപക് മിശ്ര [[2017]] [[ഓഗസ്റ്റ് 28]]-ന് സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 63-ആം വയസ്സിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം 13 മാസങ്ങളോളംമാസത്തോളം ആ പദവിയിൽ തുടരുകയും [[2018]] [[ഒക്ടോബർ 2]]-ന് വിരമിക്കുകയും ചെയ്യും.<ref>{{cite web|title=CHIEF JUSTICE OF INDIA AND SITTING HON'BLE JUDGES ARRANGED ACCORDING TO DATE OF APPOINTMENT AS ON September 29, 2012|url=http://supremecourtofindia.nic.in/judges/list_present_sitting_judges.htm|publisher=Supreme Court of India}}</ref>
 
== സുപ്രധാന വിധികൾ ==
"https://ml.wikipedia.org/wiki/ദീപക്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്