"ദീപക് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 37:
 
[[File:Shri. Justice Dipak Misra Sworn in as the Chief Justice of the Supreme Court of India-28-8-17.webm|thumb|[[ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ|ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി]] സ്ഥാനമേൽക്കുന്ന ദീപക് മിശ്ര]]
[[ഇന്ത്യ|ഇന്ത്യയുടെ]] 45-ആമത് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] [[ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ|ചീഫ് ജസ്റ്റിസാണ്]] '''ദീപക് മിശ്ര''' (ജനനം : 1953 ഒക്ടോബർ 3).<ref name="Hon'ble Mr. Justice Dipak Mishra">{{cite web|title=Hon'ble Mr. Justice Dipak Mishra|url=http://supremecourtofindia.nic.in/judges/sjud/dipakmisra.htm|publisher=Supreme Court of India}}</ref><ref>{{cite news|title=The courtrooom cast after presidential reference|url=http://www.indianexpress.com/news/the-courtrooom-cast-after-presidential-reference/1010129/|newspaper=The Indian Express|date=1 October 2012}}</ref> [[ഒഡീഷ]]ക്കാരനായ ഇദ്ദേഹം [[പട്ന|പാട്ന]], [[ഡൽഹി]] [[ഹൈക്കോടതി]]കളിൽ ചീഫ് ജസ്റ്റിസായും [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]]യിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ചലച്ചിത്രം|സിനിമാ]] തീയറ്ററുകളിൽ [[ജനഗണമന|ദേശീയ ഗാനാലാപനം]] നിർബന്ധമാക്കിയും [[നിർഭയ|നിർഭയ കേസിലെ]] പ്രതികൾക്കും മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി [[യാക്കൂബ് മേമൻ|യാക്കൂബ് മേമനും]] [[വധശിക്ഷ ഇന്ത്യയിൽ|വധശിക്ഷ]] നൽകിക്കൊണ്ടുമുള്ളനൽകിയുമുള്ള ഉത്തരവുകളിലൂടെ ജനശ്രദ്ധ നേടി.
 
സുപ്രീം കോടതിയുടെ 44-ആമത് ചീഫ് ജസ്റ്റിസായിരുന്ന [[ജെ.എസ്. ഖേഹാർ]] സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് മുതിർന്ന ജഡ്ജിയായ ദീപക് മിശ്രയെ പരിഗണിക്കുകയായിരുന്നു. [[2017]] [[ഓഗസ്റ്റ് 28]]-ന് [[രാഷ്ട്രപതി|ഇന്ത്യൻ രാഷ്ട്രപതി]] [[റാം നാഥ് കോവിന്ദ്|റാം നാഥ് ഗോവിന്ദിനു]] മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ദീപക്ക് മിശ്ര [[2018]] [[ഒക്ടോബർ 2]] വരെ ആ പദവിയിൽ തുടരും.
"https://ml.wikipedia.org/wiki/ദീപക്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്