"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്കുകള്‍, സൂചിക, ചെറിയ തിരുത്തല്‍
വരി 1:
[[image:Logo_air.gif|thumb|200px|right|അഖിലേന്ത്യാആകാശവാണിയുടെ റേഡിയോ എംബ്ലംചിഹ്നം]]
 
'''അഖിലേന്ത്യാ റേഡിയോ''', അഥവാ '''ആകാശവാണി''', [[ഇന്ത്യ|ഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ്. വിവര പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. [[പ്രസാര്‍ ഭാരതി|പ്രസാര്‍ ഭാരതി]] എന്ന സ്ഥാപനത്തിന്റെ കീഴില്‍ അഖിലേന്ത്യാ റേഡിയോയും [[ദൂരദര്‍ശന്‍|ദൂരദര്‍ശനും]] പ്രവര്‍ത്തിക്കുന്നു.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളില്‍ ഒന്നാണ് അഖിലേന്ത്യാ റേഡിയോ.ഇന്ത്യന്‍ പാര്‍ലമെന്റിനടുത്തുള്ള ആകാശവാണി ഭവനാണ് ആകാശവാണിയുടെ മുഖ്യകാര്യാലയം. ആകാശവാണി ഭവനില്‍ നാടക വിഭാഗം, എഫ് എം നിലയം, ദേശീയ സം‌പ്രേക്ഷണ വിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച ഈ കെട്ടിടം [[ദില്ലി|ദില്ലിയിലെ]] പുകള്‍പെറ്റ കെട്ടിടങ്ങളില്‍ ഒന്നാണ്.
 
==ചരിത്രം==
വരി 11:
സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യയില്‍ ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം വിജയവാഡ നിലയം ആണു. അതിനുമുന്‍പ് തെലുങ്കു പരിപാടികള്‍ മദ്രാസ് നിലയത്തില്‍ നിന്നു സമ്പ്രേക്ഷണം ചെയ്യുകയായിരുന്നു പതിവ്.
 
ആകാശവാണി എന്ന പേര് ആദ്യം [[ബാംഗ്ലൂര്‍]]‍ നിലയത്തില്‍ നിന്നും കടം കൊണ്ടതാണ്.
 
==ലഭ്യത==
വരി 44:
*ആകാശവാണിയുടെ ഇംഗ്ലീഷ് വാര്‍ത്ത കിട്ടുന്ന ചില ഫോണ്‍ നമ്പരുകള്‍:
 
#ദില്ലി: 011-2332 1259
#ബാംഗ്ലൂര്‍: 080-22371259
 
[[category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്