"വിനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| occupation = [[Actor]]<br>[[Music director]]
}}
ഒരു ഇന്ത്യൻ അഭിനേതാവാണ് '''വിനായകൻ'''. പ്രധാനമായും മലയാള സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്<ref> "List of Malayalam Movies acted by Vinayakan". Malayala Chalachithram. Retrieved 20 September 2016.</ref><ref> Anand, Shilp Nair (6 June 2013). "On the superhero trail". The Hindu. Retrieved 20 September 2016.</ref><ref> നായർ, അനീഷ്. "വിനായകന്റെ അസൂയയും അഹങ്കാരവും". Mathrubhumi. Retrieved 20 September 2016.</ref>. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തമ്പി കണ്ണന്താനം]] സംവിധാനം ചെയ്ത് [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''[[മാന്ത്രികം|മാന്ത്രികമായിരുന്നു]]'' ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ''[[ഒന്നാമൻ]]'' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. [[എ.കെ സാജൻ]] സംവിധാനം ചെയ്ത ''[[സ്റ്റോപ്പ് വയലൻസ്]]'' എന്ന ചിത്രത്തിലെ ''മൊന്ത'' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
 
ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. [[ടി.കെ. രാജീവ്കുമാർ|ടി.കെ. രാജീവ്കുമാറിന്റെ]] ''[[ഇവർ]]'' എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ''[[ചതിക്കാത്ത ചന്തു]]'', ''[[വെള്ളിത്തിര]]'', ''[[ബൈ ദ പീപ്പിൾ]]'', ''[[ചിന്താമണികൊലക്കേസ്]]'', ''[[ഗ്രീറ്റിങ്ങ്സ്]]'', ''[[ജൂനിയർ സീനിയർ]]'', ''[[ഛോട്ടാ മുംബൈ]]'', ''[[ബിഗ് ബി]]'', ''സാഗർ ഏലിയാസ് ജാക്കി റീലോഡഡ്'' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
വരി 27:
== അവാർഡുകൾ ==
* 2016-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് [[കമ്മട്ടിപ്പാടം]] എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. <ref>
http://www.madhyamam.com/movies/movies-news/malayalam/state-film-awards/2017/mar/07/250553 </ref><ref> "Kerala State Awards 2016: full list of winners...". Zee News. 7 March 2016. Retrieved 7 March 2016.</ref>
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
വരി 49:
| [[കലി]] ||2016||ജോണേട്ടൻ||
|-
| [[ചന്ദ്രേട്ടൻ എവിടെയാ]] ||2015|| Rajarajaരാജരാജ Cholanചോളൻ||extended cameo
|-
|[[ആട് ഒരു ഭീകര ജീവിയാണ്]]||2015||Dude||
വരി 61:
| [[മസാല റിപ്പബ്ലിക്ക്]] ||2014|| ബംഗാളി ബാബു||
|-
| [[ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്]] ||2013|| Sayippuസായിപ്പ്
|-
| [[5 സുന്ദരികൾ]] ||2013||ചന്ദ്രൻ||
വരി 67:
| [[പോലീസ് മാമൻ]] ||2013|| മനു||
|-
| [[മരിയാൻ]] ||2013||Theekkurissiതീക്കുറിശ്ശി||തമിഴ് ചലച്ചിത്രം
|-
|[[ബാച്ചിലർ പാർട്ടി]] ||2012||ഫക്കീർ||
വരി 77:
| [[ബെസ്റ്റ്‌ ആക്റ്റർ]] ||2010|| ||
|-
| [[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]] ||2009|| Styleസ്റ്റൈയ്ൽ||
|-
| [[ഡാഡി കൂൾ]] ||2009|| ||
വരി 83:
|[[നമ്മൾ തമ്മിൽ]] ||2009|| ||
|-
| [[പച്ചമരത്തണലിൽ]] ||2008||Madമാഡ് Manമാൻ||
|-
| [[ബിഗ് ബി]] ||2007||Pandiപാണ്ടി Asiഅസി||
|-
| [[ഛോട്ടാ മുംബൈ]] ||2007||സതീഷൻ||
വരി 123:
 
==അവലംബം==
{{RLreflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
വരി 129:
 
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
{{Kerala State Film Award for Best Actor}}
 
{{actor-stub}}
"https://ml.wikipedia.org/wiki/വിനായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്