"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Sudhakaran ddr (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
റ്റാഗ്: റോൾബാക്ക്
വരി 11:
| Weapon = സുദർശന ചക്രം
| Consort =
| Abode = [[വൃൃന്ദാവനംവൃന്ദാവനം]]/[[അമ്പാപാടിഅമ്പാടി]], [[ഗോകുലം]], [[ദ്വാവാരകദ്വാരക]]
| Mount = [[ഗരുഡൻ]]
| Texts = ''[[ഭാഗവതം]]'', ''[[ഭഗവദ് ഗീത]]''<br/>[[മഹാഭാരതം]]<br/>[[വിഷ്ണു പുരാണം]]<br/>[[ഹരിവംശം]]<br/>[[ബ്രഹ്മ വൈവർത്ത പുരാണം]]
വരി 20:
[[File:Krishna's great escape Bazaar art,1940's.jpg|thumb|കൃഷ്ണജനനം -വസുദേവൻ കൃഷ്ണനുമായി അമ്പാടിയിലേക്കു പോകുന്നു.]]
[[File:Krishna Holding Mount Govardhan - Crop.jpg|thumb|upright|200px|ഗോവർദ്ധനഗോപാലം പെയിന്റിംഗ്.]]
ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തികളിൽപരമാത്മാവായ രക്ഷിതാവായ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഒന്നാണ് '''കൃഷ്ണൻ''' (ദേവനാഗരി: कृष्ण) . സാക്ഷാൽ പരബ്രഹ്മം തന്നെയാണ് ശ്രീകൃഷ്ണ പരമാത്മാവ് എന്നാണ് വിശ്വാസം. എല്ലാ ദേവതകളും കൃഷ്ണനിൽ വസിക്കുന്നു എന്നും ഭഗവാൻ തന്നെയാണ് സർവ ചരാചരങ്ങളിലും കുടികൊള്ളുന്നതെന്നും; എല്ലാവിധ ആരാധനകളും ശ്രീകൃഷ്ണനിലേക്ക് ഉള്ളതാണെന്നും ഭഗവദ്ഗീത പറയുന്നു. ഭഗവാൻ കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. [[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ.
വിഷ്ണുവിന്റെ എട്ടാമത്തെ ഈ അവതാരത്തെ പൂർണ്ണാവതാരം എന്ന് കരുതുന്നു .
 
==ഉപനിഷത് മന്ത്രം==
"https://ml.wikipedia.org/wiki/കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്