"ആനന്ദിബെൻ പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
| constituency = [[Ghatlodiya]]
| term_start = 22 May 2014
| term_end= 7 August 2017
| order= 15-ാമത്തെ [[:വർഗ്ഗം:ഗുജറാത്തിലെ മുഖ്യമന്ത്രിമാർ|ഗുജറാത്ത് മുഖ്യമന്ത്രി]]
| predecessor = [[നരേന്ദ്ര മോദി]]
വരി 30:
|term_end5 =1998
| predecessor = [[നരേന്ദ്ര മോദി]]
| successor = <!--Can[[വിജയ് be repeated up to eight times by adding a number-->രൂപാണി]]
| prior_term =
| birth_date = {{Birth date and age|1941|11|21}}
വരി 67:
| data5 =
}}
[[ഗുജറാത്ത്‌|ഗുജറാത്തിന്റെ]] മുൻ മുഖ്യമന്ത്രിയാണ് '''ആനന്ദിബെൻ പട്ടേൽ'''(ജനനം : 21 നവംബർ 1941)<ref name="website">{{cite web |title=Profile |url=http://www.anandibenpatel.com/profile/|accessdate=2014-04-16}}</ref>2014 ൽ മുഖ്യമന്ത്രിയായിരുന്ന [[നരേന്ദ്ര മോദി|നരേന്ദ്ര മോദിയുടെ]] അസാന്നിധ്യത്തിൽ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാൻ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ ആനന്ദിബെന്നായിരുന്നു. മോദി മന്ത്രി സഭയിൽ റവന്യു, റോഡ്, നഗരവികസനമന്ത്രിയായിരുന്നു. അധ്യാപികയായിരുന്ന അവർ 1998 മുതൽ നിയമസഭാംഗമാണ്. കേശുഭായ് സർക്കാറിലും മന്ത്രിയായിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു.<ref>{{cite web|title=മോദി ഇന്ന് രാജിവെയ്ക്കും: ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായേക്കും|url=http://www.mathrubhumi.com/story.php?id=455634|publisher=www.mathrubhumi.com|accessdate=21 മെയ് 2014}}</ref> ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ്.<ref>{{cite web|title=ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി|url=http://www.mathrubhumi.com/story.php?id=455634|publisher=www.mathrubhumi.com|accessdate=21 മെയ് 2014}}</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ആനന്ദിബെൻ_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്