"ആൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
[[പ്രമാണം:aalmaram.jpg|250px|thumb|ആൽമരം|right]]
 
അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന [[മൊറേസീ|Moraceae]] [[സസ്യകുടുംബം|സസ്യകുടുംബത്തിലെ]] പലതരം ചെടികളാണ് '''ആലുകൾ'''. വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്. Ficus, Fig എന്നെല്ലാം അറിയപ്പെടുന്നു.
 
ചിലതരം ആലുകൾ അതിന്റെ ജീവിതം ആരംഭിക്കുന്നത് [[അധിസസ്യം|അധിപാദപ സസ്യമായിട്ടാണ്]](epiphyte). പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല. കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ആൽമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്