"സാമൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 14:
== ചരിത്രം ==
ക്രിസ്തുവർഷം 1347ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. <ref> കെ.വി. കൃഷ്ണയ്യർ. പ്രതിപാദിച്ചിരിക്കുന്നത് എൻ. എം. നമ്പൂതിരി; മുഖവുര-സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 71, വള്ളത്തോൾ വിദ്യാപീഠം </ref>അവസാനത്തെ ചേരരാജവായ [[ചേരമാൻ പെരുമാൾ]] പെരുന്തുറയിൽ നിന്നു വന്ന മാനിച്ചനും വിക്കിരനും കൊക്കോഴിക്കോടും ചുള്ളിക്കാടും ദാനം ചെയ്തു എന്നാണ് പറയപ്പെടുന്നത്. സാമൂതിരിമാർ ആദ്യം [[ഏറാടി|ഏറാടിമാർ]] എന്നാണ് അറിയപ്പെട്ടിരുന്നത്. [[ഏറനാടിന്റെ ഉടയവർ]] ആണ് ഏറാടിയായി ലോപിച്ചത് ഇവർ നായർ ജാതിയിലെ ഒരു ഉപജാതിയാണ്. പോളനാടിന്റെ അടുത്തുള്ള ഭൂവിഭാഗം
1341ൽ [[പെരിയാർ നദി|പെരിയാർ നദിയിലുണ്ടായ]] വെള്ളപ്പൊക്കം അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായ [[മുസിരിസ്]] (ഇന്നത്തെ [[കൊടുങ്ങല്ലൂർ]]) തുറമുഖത്തെ നശിപ്പിച്ചപ്പോൾ മറ്റു ചെറിയ തുറമുഖങ്ങൾക്ക് പ്രാധാന്യം ഏറി.<ref> പി.കെ. ബാലകൃഷ്ണൻ. ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 </ref> അറബികളും മൂറുകളും കോഴിക്കോട് പ്രദേശത്തേയ്ക്ക് പ്രവർത്തന മേഖല മാറ്റി. [[ചാലിയം|ചാലിയത്തും]] [[ബേപ്പൂർ]] എന്നിവിടങ്ങളിലും കേന്ദ്രീകരിച്ച അറബികളും മുസ്ലീങ്ങളുമായും ഉള്ള വ്യാപാരത്തിന്റെ മേൽനോട്ടക്കാരായതിനാൽ ഏറാടിമാർ അവരുമായി അടുപ്പത്തിലായിരുന്നു. ഏറാടിമാരുടെ ([[നെടിയിരിപ്പ് സ്വരൂപം]]) മേൽകോയ്മ അവർ അംഗീകരിച്ചുപോരുകയും ചെയ്തു.
|