"ജാപ്പനീസ് പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
==പുസ്തകങ്ങളും ചിത്രങ്ങളും==
[[File:Bridge Over a Pond of Water Lilies, Claude Monet 1899.jpg|thumb|മോണേയുടെ 'ആമ്പൽക്കുളത്തിന് മുകളിലൂടെയുള്ള പാലം, 1899]]
പൂന്തോട്ട നിർമ്മാണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം തച്ചിബാന നോ തൊഷിത്സുന (1028-1094) യുടെ സാക്കുതെയ്ക്കി ആയിരിക്കും. സെൻ പുരോഹിതനായ കൊകാൻ ഷിറെൻ ഏതാണ്ട് 1300-ൽ എഴുതിയ 'ചെറിയ തോട്ടത്തെക്കുറിച്ചുള്ള പദ്യം (Rhymeprose on a Miniature Landscape Garden)' ആണ് മറ്റൊരു പുസ്തകം.
 
ചീന ചിത്രകാരനായ ജൊസെത്സുവും ഫ്രഞ്ച് ചിത്രകാരനായ മോണേയും ജാപ്പനീസ് തോട്ടങ്ങളെ നിരവധി തവണ വരച്ചിട്ടുണ്ട്.
 
==പ്രസിദ്ധമായ ചില പൂന്തോട്ടങ്ങൾ==
"https://ml.wikipedia.org/wiki/ജാപ്പനീസ്_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്