"ജാപ്പനീസ് പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
==ചീന പൂന്തോട്ടങ്ങളുമായുള്ള വ്യത്യാസങ്ങൾ==
ആദ്യ ജാപ്പനീസ് പൂന്തോട്ടങ്ങൾ ചീന തോട്ടങ്ങളോട് വളരെ സമാനമായിരുന്നു. പിന്നീട് ചില വ്യത്യാസങ്ങൾ രൂപപ്പെട്ടു:-
* '''കെട്ടിടങ്ങൾ''' - ചീന തോട്ടങ്ങളിൽ അനവധി കെട്ടിടങ്ങൾ കാണാറുണ്ട്. ഇവ സാധാരണ നടുക്ക്, ഒരു വലിയ ജലാശയത്തിന് അടുത്തായാണ് കാണപ്പെടുക. ജാപ്പനീസ് തോട്ടങ്ങളിൽ കെട്ടിടങ്ങൾ ഉണ്ടെങ്കിൽത്തന്നെ അവ ചെറുതും വിരളവും ആയിരിക്കും.
* '''കല്ലുകൾ''' - മിങ് കാലഘട്ട ചീന തോട്ടങ്ങളിൽ അസാധാരണമായ രൂപങ്ങളുള്ള കല്ലുകൾ വയ്ക്കുന്നത് സാധാരണമാണ്. എന്നാൽ ജാപ്പനീസ് തോട്ടങ്ങളിൽ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുന്ന കല്ലുകളാണ് ഉപയോഗിക്കുന്നത്.
* '''കാഴ്ച്സ്ഥാനം''' - മദ്ധ്യത്തിലെ കെട്ടിടങ്ങളിൽനിന്നും ആസ്വദിക്കത്തക്ക രീതിയിലാണ്ചീന തോട്ടങ്ങൾ. പുറത്തുനിന്നുമോ ഒരു നടപ്പാതയിൽനിന്നുമോ കാണത്തക്ക രീതിയിലാണ്ജാപ്പനീസ് തോട്ടങ്ങൾ.
* '''കടൽത്തീരം''' - ജാപ്പനീസ് തോട്ടങ്ങളിൽ സാധാരണമായ കടൽത്തീരങ്ങൾ ചീന തോട്ടങ്ങളിൽ കാണാറില്ല. ഇത് ജപ്പാൻ കടലാൽ ചുറ്റപ്പെട്ട ഒരു ദ്വീപും ചൈന ഒരു വശത്തുമാത്രം കടലുള്ള രാജ്യവും ആയതുകോണ്ടാകാം
 
==രീതികൾ==
"https://ml.wikipedia.org/wiki/ജാപ്പനീസ്_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്