"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വ്യോമ ഗതാഗതം: പുതിയ വിമാനത്താവളത്തെ കുറിച്ച് അല്പം
വരി 323:
==== വ്യോമ ഗതാഗതം ====
[[പ്രമാണം:MadinahAirport2.JPG|left|thumb|മദീന വിമാനത്താവളത്തിൽ തീർഥാടകരെയും കൊണ്ട് വന്ന വിമാനം]]
1974 ൽ സ്ഥാപിതമായ അമീർ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ്‌ അന്താരാഷ്ട്ര [[വിമാനത്താവളം]] ആണ് നിലവിൽ മദീനയിലെ വ്യോമ ഗതാഗത മാർഗം<ref name= >{{cite web | url = http://www.saudiairlines.com/portal/site/saudiairlines/menuitem.d9a467d070ca6c65173ff63dc8f034a0/?vgnextoid=7a8ff53c2f520310VgnVCM100000d59618acRCRD | title = അമീർ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ്‌ അന്താരാഷ്ട്ര വിമാനത്താവളം | accessdate = | publisher = സൗദി എയർലൈൻസ്}}</ref>. ഇത്എന്നാൽ കൂടാതെഇന്ന് മറ്റൊരു വിമാനത്താവളം കൂടിഅടച്ചിട്ടിരിക്കുകയാണു. 2015 മാർച്ച് മാസം മുതൽ, പഴയ വിമാനത്തവളത്തോട് കുറച്ച് നിർമ്മാണമാറി പ്രവർത്തനങ്ങൾപുതിയത് നടക്കുന്നുണ്ട്പ്രവർത്തനമാരഭിച്ചു. ഒരേ സമയത്ത് മൂന്ന് [[വിമാനം|വിമാനങ്ങൾ]] സ്വീകരിക്കാനുള്ള സംവിധാനം പുതിയ മദീന എയർപോർട്ടിലുണ്ട്. മനോഹരമായ ന്യൂതന വാസ്തുവിദ്യയിലാണു പുതിയ വിമാനത്താവളത്തിന്റെ കെട്ടിറ്റം പണിതിട്ടുള്ളത്. പൂർണ്ണമായും ഉരുക്കിൽ തീർത്ത ബഹുകൂറ്റൻ തൂണുകളാൽ മനോഹരമാക്കിയ രൂപകൽപ്പനയാണിത്. അതിന്റെ പ്രവേശന കവാടം കിലോമീറ്ററുകൾ മുന്നെ തെന്നെ ദർശിക്കാവുന്ന രീതിയിൽ ആധുനീക ആർക്കിട്ടെക്ചറൽ രീതിയാണു. യാത്രക്കാരുടെയും കാർഗോ സർവീസിന്റെയും എണ്ണത്തിൽ രാജ്യത്തെ നാലാം സ്ഥാനത്താണ് മദീന എയർപോർട്ട്. ഹജ്ജ് സമയത്തും റമദാൻ മാസത്തിലും ഉംറ തീർത്ഥാടകരുടെ വർധിച്ച പ്രവാഹം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മദീന വിമാനത്താവളത്തിൽ ആവശ്യമായ കൂടുതൽ ഒരുക്കങ്ങൾ നടത്താറുണ്ട്‌. മദീനയിലെത്തുന്ന തീർഥാടകർക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയോജനമാകുന്ന രീതിയിൽ നിലവിലെ വിമാനത്താവളം വികസിപ്പിക്കുന്നുണ്ട്. നിലവിൽ മദീന വിമാനത്താവളത്തിൽ നിന്ന് 30 അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നുണ്ട്. വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിവർഷം മൂന്നുകോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഇതോടെ [[ജിദ്ദ|ജിദ്ദയിലെ]] കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്ര തന്നെ ഉംറ, ഹജ്ജ് തീർത്ഥാടകരെ ഉൾക്കൊള്ളാനും കഴിയും. നിലവിൽ പ്രതിവർഷം 30 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിന് ഉള്ളത്.
 
വിമാന യാത്രക്കാരുടെ തിരക്ക് വർധിച്ചവരുന്നത് കണക്കിലെടുത്ത് സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ മദീനയിൽ പുതിയ ഒരു വിമാനത്തവളം കൂടി നിർമ്മിക്കുന്നുണ്ട്. മേഖലയിലെ വ്യോമഗതാഗതം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 8 [[ദശലക്ഷം]] യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ ആദ്യ ഘട്ടം മൂന്ന് വർഷത്തിനക പൂർത്തിയാക്കും. രണ്ടു കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധം രണ്ടാം ഘട്ട വികസനം 2020 ൽ പൂർത്തിയാക്കും<ref name= >{{cite web | url = http://arabnews.com/madinah-airport-expansion-deals-signed | title = പുതിയ വിമാനത്തവളം | accessdate = 30 ജൂൺ 2012 | publisher = അറബ് ന്യൂസ്‌}}</ref>. സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ സൗദി അറേബ്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ വിമാനത്താവളം ആണ് ഇത്. മദീനയിൽ ഇപ്പോൾ [[വർഷം|പ്രതിവർഷം]] മൂന്നു ദശലക്ഷം പേർ യാത്ര ചെയ്യുന്ന സ്ഥാനത്ത് പുതിയ വിമാനത്താവളം വരുന്നതോടെ ഇത് പ്രതിവർഷം എട്ടു ദശലക്ഷമായി വർധിക്കും<ref name= >{{cite web | url = http://www.atkinsglobal.com/projects/new-medina-airport-masterplan | title = മദീനയിലെ പുതിയ വിമാനത്തവളം | accessdate = | publisher = അത്കിൻസ്‌ ഗ്ലോബൽ.കോം}}</ref>.
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്