"പി.കെ. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
== മരണം ==
 
ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ പി.കെ.വി. [[ഹൃദ്രോഗം]] മൂലം 79-ആം വയസ്സിൽ [[2005]] [[ജൂലൈ 12]] -ന് വൈകീട്ട് മൂന്നേമുക്കാലോടെ [[ദില്ലി]] എയിംസിൽഓൾ വെച്ച്ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് അന്തരിച്ചു. മരണസമയത്ത് അദ്ദേഹം തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെണ്മക്കളുമുണ്ട് അദ്ദേഹത്തിന്. പി.കെ.വിയുടെ മരണത്തിനുശേഷം തിരുവനന്തപുരം മണ്ഡലത്തിൽ നടത്തിയ ഉപതിരഞ്ഞെടുപ്പിൽ [[പന്ന്യൻ രവീന്ദ്രൻ]] വിജയിച്ചു.
 
==അവലംബം==
{{commonscat|P. K. Vasudevan Nair}}
"https://ml.wikipedia.org/wiki/പി.കെ._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്