"ദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
}}
 
കേരളത്തിലെ ഒരുപ്രഥമ ഇസ്‍ലാമിക സർവകലാശാലയാണ് '''ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി'''. [[മലപ്പുറം ജില്ല]]യിലെ [[ചെമ്മാട്]] നഗരത്തിൽ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്ന സർവകലാശാലക്ക് കേരളത്തിനകത്തും പുറത്തുമായി ഇരുപതിൽ പരംമുപ്പതിലധികം അഫിലിയേറ്റഡ് കോളേജുകളുണ്ട്.
 
പാണക്കാട് സയ്യിദ് [[ഹൈദരലി ശിഹാബ് തങ്ങൾ]] ചാൻസലറും <ref>{{cite web |url= http://www.dhiu.in/ |title= ചാന്സലറുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref> [[ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി]] വൈസ് ചാൻസലറുമാണ്. <ref>{{cite web |url= http://www.dhiu.in/ |title= വി.സിയുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-22}}</ref>
വരി 50:
 
== അഫിലിയേറ്റഡ് കോളജുകൾ ==
കേരളത്തിനകത്തും പുറത്തുമായി ഇരുപതിലേറെ സഹസ്ഥാപനങ്ങൾ ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] മുതൽ [[കാസർഗോഡ് ജില്ല|കാസർഗോഡ്]] വരെയുള്ള ജില്ലകളിലും കേരളത്തിനു പുറത്ത് [[ആന്ധ്രാപ്രദേശ്]], [[മഹാരാഷ്ട്ര]], [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാൾ, ആസാം]] എന്നീ സംസ്ഥാനങ്ങളിലുമായി ഇവ പരന്നു കിടക്കുന്നു. <ref name="darulhuda1">{{cite web |url= http://www.dhiu.in/ |title= ദാറുൽ ഹുദായുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref>
 
== അംഗീകാരം ==