"പ്ലേറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കുറിപ്പുകൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 25:
== ജനനം, പഠനം, പ്രവാസം ==
 
ഗ്രീസിലെ [[അഥൻസ്|അഥൻസിലായിരുന്നു]] ജനനം. മാതാപിതാക്കൾ സമ്പത്തും സ്വാധീനവുമുള്ളവരായിരുന്നു. അ‍ഛൻ ‍അരിസ്റ്റൺ‍അരിസ്തൊൻ പ്ലേറ്റോയുടെപ്ലാതൊനിന്റെ ബാല്യത്തിൽ തന്നെ മരിച്ചതിനെത്തുടർന്ന് അമ്മ പെരിക്ടിയോൺപെരിക്തിയോൺ വീണ്ടും വിവാഹം കഴിച്ചു. രണ്ടാം ഭർത്താവ് [[ആഥൻസ്|ആഥൻസിലെ]] പ്രഖ്യാത രാഷ്ട്രതന്ത്രജ്ഞൻ [[പെരിക്കിൾസ്|പെരിക്കിൾസിന്റെ]] സുഹൃത്തായിരുന്ന പൈറിലാമ്പെസ് ആയിരുന്നു.<ref>പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ പെൻ‌ഗ്വിൻ ഇംഗ്ലീഷ് പതിപ്പിന് പരിഭാഷകൻ ഡെസ്മോണ്ട് ലീ എഴുതിയ ആമുഖം</ref> രാഷ്ട്രീയമായി ഗ്രീക്ക് ചരിത്രത്തിലെ ഒരു നിർണ്ണായകഘട്ടത്തിലായിരുന്നു പ്ലേറ്റോയുടെപ്ലാതൊനിന്റെ ജനനം. അദ്ദേഹം ജനിക്കുമ്പോൾ പെരിക്കിൾസ് മരിച്ചിട്ട് ഒരു വർഷവും, അഥൻസിനു വലിയ നാശവും അപമാനവും വരുത്തിവച്ച [[പെലപ്പൊന്നേഷൻ യുദ്ധം]] തുടങ്ങിയിട്ട് നാലു വർഷവും ആയിരുന്നു.{{സൂചിക|൧|}} തന്റെ ബാല്യ-കൗമാര-യൗവനങ്ങൾ മുഴുവൻ നീണ്ടു നിന്ന യുദ്ധവും, പെരിക്കിൾസിന്റെ മരണത്തെ തുടർന്നു അരങ്ങേറിയ എണ്ണമില്ലാത്ത രാഷ്ട്രീയ ഉപജാപങ്ങളും കണ്ടാണ് പ്ലേറ്റോപ്ലാതൊൻ വളർന്നത്. രാഷ്ട്രീയക്കാരോട്, പ്രത്യേകിച്ച് ജനസാമാന്യത്തിന്റെ കൈയ്യടി മോഹിക്കുന്ന ജനാധിപത്യ വാദികളോടുള്ള പ്ലേറ്റോയുടെപ്ലാതൊനിന്റെ മനോഭാവത്തെ അന്നത്തെ അനുഭവങ്ങൾ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു വിശ്വസിക്കപ്പെടുന്നു.
 
തത്ത്വചിന്തയുമായുള്ള ആയുഷ്കാലസൗഹൃദം അദ്ദേഹം തുടങ്ങിയത് സോക്രട്ടീസിന്റെസോക്രതീസിന്റെ ശിഷ്യൻ ആയതോടെയാണ്. ക്രി.മു. 399-ൽ സോക്രട്ടീസ്സോക്രതീസ് കൊല്ലപ്പെട്ടപ്പോൾ, പ്ലേറ്റോപ്ലാതൊൻ ആദ്യം [[ഈജിപ്ത്|ഈജിപ്തിലേക്കും]] പിന്നെ [[ഇറ്റലി|ഇറ്റലിയിലേക്കും]] പോയി. ഈ പ്രവാസത്തിനിടെ അദ്ദേഹം [[പൈതഗോറസ്|പൈത്തോഗറസിന്റെ]] അനുയായികളിൽ നിന്നു പഠിക്കുകയും ഇറ്റലിയിലെഇതാലിയയിലെ സൈറാക്കൂസിലെ ഭരണകുടുംബത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു.
 
== അക്കാദമി ==
"https://ml.wikipedia.org/wiki/പ്ലേറ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്