"എം. ഉമേഷ് റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 29:
[[കേരളനിയമസഭ|കേരളനിയമസഭയിൽ]] ആദ്യമായി എതിരില്ലാതെ<ref>http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf</ref> തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് '''എം. ഉമേഷ് റാവു''' (25 ഒക്ടോബർ 1898 - 1968). [[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] [[മഞ്ചേശ്വരം നിയമസഭാമണ്ഡലം|മഞ്ചേശ്വരത്തു]]<ref>http://niyamasabha.org/codes/members/m711.htm</ref> നിന്ന് സ്വതന്ത്രനായാണ് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അഭിഭാഷക വൃത്തി നോക്കിയിരുന്ന ഇദ്ദേഹം ബി.എൽ. ബിരുദധാരിയാണ്.
 
1921ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്, [[കാസർഗോഡ് താലൂക്ക്]] കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണസംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1968 ഓഗസ്റ്റ് 21ന് നിയമസഭ ഇദ്ദേഹത്തെഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എം._ഉമേഷ്_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്