"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
[[ഹിന്ദു മതം|ഹിന്ദു വിശ്വാസപ്രകാരം]] വിദ്യാഭഗവതിയാണ് '''സരസ്വതി'''. അറിവ്, വിദ്യ, വാക്ക്, കലാസാഹിത്യങ്ങൾ, കരകൗശലങ്ങൾ, ഓർമ, ബുദ്ധി എന്നിവയുടെ മൂർത്തിയാണ് സരസ്വതിദേവി. ആദിപരാശക്തിയുടെ അവതാരമായ മൂന്നു ദേവിമാരിൽ ഒരാളാണ് സരസ്വതി. [[ലക്ഷ്മി]], [[ദുർഗ്ഗ]]([[പാർവ്വതി]]) എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വികയാണ്‌ '''സരസ്വതീ ദേവി'''. പല ശാക്തേയ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ ഭഗവതിയെ മൂലാധാരസ്വരൂപിണിയായ സരസ്വതിയായി ആണ് ആരാധിക്കുന്നത്സങ്കൽപ്പിക്കുന്നു. കൊല്ലൂർ മൂകാംബിക, പനച്ചിക്കാട്, ചോറ്റാനിക്കര, തിരുവുള്ളക്കാവ് എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സരസ്വതീ ക്ഷേത്രമായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ നവരാത്രി-വിജയദശമിയും വിദ്യാരംഭവും സരസ്വതീ ദേവിക്ക് പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്.
 
== വിദ്യാദേവി ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്