"കാലഭൈരവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
}}
 
പരബ്രഹ്മസ്വരൂപനായഭഗവാൻ പരമശിവന്റെ ഒരു പ്രചണ്‌ഡ രൂപമാണ് '''കാലഭൈരവൻ''' (സംസ്കൃതം:'''काल भैरव'''). അഥവാ "ഭൈരവൻ". വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. <ref>For Bhairava form as associated with terror see: Kramrisch, p. 471.</ref> ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.
 
രൗദ്രരൂപത്തിൽ സംഹാരരുദ്രനായിട്ടാണ് കാലഭൈരവനെ പൊതുവേ ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് വാഹനം. പരബ്രഹ്മസ്വരൂപനായ ശ്രീ മഹാദേവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. മഹേശ്വരൻ ഈ രൂപത്തിൽ ബ്രഹ്മാവിന്റെ അഹങ്കാരത്തിന്റെ പ്രതീകമായ അഞ്ചാമത്തെ ശിരസ് നുള്ളിയെടുത്തു എന്ന് ശിവപുരാണത്തിൽ കാണാം. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ സങ്കൽപ്പിക്കാറുണ്ട്. രക്ഷാദൈവമായ കാലഭൈരവനെ ആരാധിച്ചാൽ സകല കാലദോഷങ്ങളും കടുത്ത ദുരിതങ്ങളും ഒഴിയുമെന്നാണ് ഹൈന്ദവ വിശ്വാസം. കാശിയിലെ (വാരാണസി) കാലഭൈരവ ക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ കണ്ണൂരിലുള്ള "പറശ്ശിനിക്കടവ് മുത്തപ്പൻ" കാലഭൈരവൻ ആണെന്ന് വിശ്വാസമുണ്ട്. <ref>http://astrologypredict.com/special-category.php?page=Lord%20of%20Time%20-%20Lord%20Kala%20Bhairava</ref>
 
== വേഷം ==
"https://ml.wikipedia.org/wiki/കാലഭൈരവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്