"തിരുവുള്ളക്കാവ് ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ ആഡ് ചെയ്തു...മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Thiruvullakkavu Dharmmasasthakshethram}}
 
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽജില്ലയിലെ]] [[ചേർപ്പ്‌|ചേർപ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രധാനംപ്രാധാന്യം നൽകുന്ന [[ശാസ്താവ്|ശാസ്താവാണ്]] ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തിൽജ്ഞാനസ്വരൂപനായ തന്നെഭഗവാനെ "വിദ്യാശാസ്താവ്" എന്നറിയപ്പെടുന്നു. കേരളത്തിൽ [[വിദ്യാരംഭം|വിദ്യാരംഭത്തിന്]] വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, [[മഹാനവമി]]വിജയദശമി എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങൾ. അത്തം നാളും, മഹാനവമിയും ഒഴികെയുള്ള എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശാസ്താവ് പൂർണ്ണാപുഷ്കലാസമേതനുംപൂർണ്ണപുഷ്കലാസമേതനും സ്വയംഭൂവുമാണ്. അപ്പം, കദളിപ്പഴം, നെയ്‌വിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ. വിദ്യാതടസം അകലുവാനും കലാസാഹിത്യ മേഖലകളിലെ ഉയർച്ചക്കുമായും ധാരാളം ആളുകൾ ഇവിടെ ദർശനം നടത്താറുണ്ട്.
 
==ഐതിഹ്യം==