"ഇരട്ടത്തലച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++കൂടുതൽ റെസല്യൂഷൻ ഉള്ള ചിത്രം
ref
വരി 17:
}}
 
[[നാട്ടുബുൾബുൾ|നാട്ടുബുൾബുളുകളുടെ‍]] വർഗ്ഗത്തിൽ പെടുന്ന പക്ഷിയാണ് '''ഇരട്ടത്തലച്ചി'''.<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=509|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> ഇംഗ്ലീഷ്:''Red-whiskered Bulbul'' കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ബുൾബുൾ ഇരട്ടത്തലച്ചി ആണ്.
== വിവരണം ==
6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയിൽ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം [[മീഡിയ:Bulbul sings.ogg|ശബ്ദങ്ങൾ]]‍ പുറപ്പെടുവിക്കാറുണ്ട്.
"https://ml.wikipedia.org/wiki/ഇരട്ടത്തലച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്