"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സന്ദർശിക്കേണ്ട സ്ഥലങ്ങൾ:   കായക്കുന്ന് പുരാതന കല്ലമ്പലം
വരി 2:
വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും [[വനം|വനമാണ്]].<ref name="ker">[http://www.kerala.gov.in/statistical/panchayat_statistics2001/wynd_shis.htm] - കേരള ഗവർണ്മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റ്</ref>
 
== വയൽ നാട് പേരിനു പിന്നിൽ ==
പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്.
* വയൽ നാട്,
* കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്
* മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് [[മലയാളം|മലയാളത്തിൽ]] മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.
* വയൽ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്. <ref name="madras gazettier"> {{cite book |last= ഡബ്ലിയു.|first= ഫ്രാൻസിസ്|authorlink=ഡബ്ലിയു. ഫ്രാൻസിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- നീലഗിരി ഡിസ്ട്രിക്റ്റ്|origdate= |origyear= 1908|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ് |location= ന്യൂഡൽഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്