"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

To give more attachments about imam malik
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
A arabic word
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
[[മദീന|മദീനയിലായിരുന്നു]] മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് [[സ്വഹാബി|സ്വഹാബിയായ]] അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ [[ഹദീസ്]] ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന [[മുവത്ത്വ]] ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.<ref>{{cite web|url=http://www.sunnahonline.com/ilm/seerah/0041.htm |title="Imaam Maalik ibn Anas" by Hassan Ahmad, '&#39;‘Al Jumuah’ Magazine'&#39; Volume 11 – Issue 9 |publisher=Sunnahonline.com |date= |accessdate=2010-04-10}}</ref>
 
[[മുഹമ്മദ്]]. [[ഇബ്നു ഉമർ]], [[നാഫിഈ]], മാലിക് എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ اصح الاسانيد ''സുവർണ്ണപരമ്പര'' എന്ന് വിളിക്കുന്നു. [[ബുഖാരി]] ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.
==അവലംബം==
{{Reflist}}3. فى مقدمة الناشر من شرع الزرقانى {{Islam-stub}}
"https://ml.wikipedia.org/wiki/മാലികിബ്നു_അനസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്