"ക്രിസ്റ്റഫർ നോളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
ഒരു ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സം‌വിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമാണ് '''ക്രിസ്റ്റഫർ നോളൻ''' എന്നറിയപ്പെടുന്ന '''ക്രിസ്റ്റഫർ ജൊനാഥൻ ജെയിംസ് നോളൻ''' (ജനനം: [[ജൂലൈ 30]] [[1970]]<ref>{{cite web|title= Christopher Nolan biography|url=http://www.biography.com/people/christopher-nolan-20881457|accessdate=23 January 2014}}</ref>). നോളൻ സംവിധാനം ചെയ്ത, മികച്ച വാണിജ്യ വിജയങ്ങളായിരുന്ന എട്ടു ചലച്ചിത്രങ്ങളും കൂടി 350 കോടി യുഎസ് ഡോളർ നേടിയിട്ടുണ്ട്.<ref>{{cite web|url=http://boxofficemojo.com/people/?view=Director&sort=sumgross&p=.htm|title=People Index: By Gross|publisher=BoxofficeMojo|accessdate=9 February 2013}}</ref> കലാചിത്രങ്ങളും വാണിജ്യ ചിത്രങ്ങളും തമ്മിലുള്ള അന്തരം കുറക്കുന്നതരം ചിത്രങ്ങളാണ് നോളന്റേത്. ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻ കൂടിയാണ് ക്രിസ്റ്റഫർ നോളൻ.
 
1998ൽ പുറത്തിറങ്ങിയ സ്വതന്ത്ര സംവിധാന സംരംഭമായ [[ഫോളോയിംഗ്|ഫോളോയിംഗിലൂടെയാണ്]] നോളൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് 2000ൽ പുറത്തിറങ്ങിയ [[നിയോ നോയർ ചലച്ചിത്രം|നിയോ നോയർ ചലച്ചിത്രമായ]] [[മെമെന്റോ]] യിലൂടെ ലോക പ്രശസ്തി നേടി. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട ഈ ചിത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളും 74ആമത് അക്കാദമി അവാർഡിലേക്ക് മികച്ച തിരക്കഥക്കുള്ള നാമനിർദ്ദേശവും നേടി. 2002ൽ വലിയ മുതൽ മുടക്കിൽ നിർമ്മിച്ച് മികച്ച് വിജയം നേടിയ [[ഇൻസോംനിയ (2002 ചലച്ചിത്രം)|ഇൻസോംനിയ]] സംവിധാനം ചെയ്തു. തുടർന്ന് [[വാർണർ ബ്രോസ്.|വാർണർ ബ്രോസിനു]] വേണ്ടി ബാറ്റ്മാൻ സിനിമാ ത്രയമായ [[ബാറ്റ്മാൻ ബിഗിൻസ്]](2005), [[ദ ഡാർക്ക് നൈറ്റ്]](2008), [[ദ ഡാർക്ക് നൈറ്റ് റൈസസ്]](2012) എന്നിവ സംവിധാനം ചെയ്തു. ഇതിനിടയിൽഇതിനു പുറമേ ജനപ്രീതിയും പ്രേക്ഷക പ്രശംസയും ഒരുമിച്ച് നേടിയ ശാസ്ത്ര കൽപിത ചിത്രങ്ങളായ [[ദ പ്രസ്റ്റീജ്]](2006), [[ഇൻസെപ്ഷൻ]](2010), ഇന്റർസ്റ്റെല്ലാർ (2014) എന്നിവയും നോളൻ പുറത്തിറക്കി. 2014രണ്ടാം ഒക്റ്റോബറിൽലോകമഹായുദ്ധത്തിലെ പുറത്തിറങ്ങിയഡൺകിർക്ക് ഒഴിപ്പിക്കലിനെ സാഹസിക ശാസ്ത്രകൽപ്പിത കഥാചിത്രമായ [[ഇന്റർസ്റ്റെല്ലാർ|ഇന്റർസ്റ്റെല്ലാറാണ്]] നോളന്റെ ഏറ്റവും പുതിയ ചിത്രം. രണ്ടാം ലോകമഹായുദ്ധത്തിലെആസ്പദമാക്കിയെടുത്ത, ഒരു2017 സംഭവംജൂലൈയിൽ ആസ്പദമാക്കിയെടുക്കുന്നപുറത്തിങ്ങിയ [[ഡൺകിർക്ക്]] ആണു് നോളന്റെ അടുത്തപുതിയ ചലച്ചിത്രം. ഇതു 2017ൽ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നുചിത്രം.
 
സ്വതസ്സിദ്ധമായ ശൈലിയിൽ ചലച്ചിത്രങ്ങളെടുക്കുന്നതിന് നോളൻ പ്രസിദ്ധനാണ്. [[തത്വശാസ്ത്രം]], [[സാമൂഹികം]], [[ആദർശം]], മാനവിക സദാചാരം, [[കാലം|കാലത്തിന്റെ]] നിർമ്മിതി, മനുഷ്യന്റെ [[വ്യക്തിത്വം]], [[ഓർമ്മ]] എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളാണ് പ്രധാനമായും നോളന്റേത്. [[മെറ്റാഫിക്ഷൻ]] മൂലകങ്ങൾ, കാലവും സമയവും, [[അഹംമാത്രവാദം]], [[അരേഖീയ കഥാകഥനം|അരേഖീയമായ കഥാകഥനം]], ദൃശ്യഭാഷയും ആഖ്യാനവും തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങിയവ നോളൻ ചിത്രങ്ങളിൽ കാണാനാവും. സമീപകാല ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ഗവേഷക കഥാകാരനെന്ന് പ്രശംസ നേടിയ നോളൻ<ref name="Descriptions">{{cite web|title=An Evening with Christopher Nolan|url=http://www.ifccenter.com/films/an-evening-with-christopher-nolan|publisher=The Film Society of Lincoln Center – descriptions courtesy of The Criterion Collection and Film Society of Lincoln Center|accessdate=6 July 2013|date=27 November 2012}}</ref> [[ലണ്ടൻ യൂനിവേഴ്സിറ്റി കോളേജ്|ലണ്ടൻ യൂനിവേഴ്സിറ്റി കോളേജിന്റെ]] ഫെലോ കൂടിയാണ്. മൂന്നു തവണ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം നേടിയ നോളന് സംവിധാനത്തിലെ കലാമികവിനുള്ള [[ബാഫ്ത]] [[ബ്രിട്ടാനിയ പുരസ്കാരം|ബ്രിട്ടാനിയ]] പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കൂടിയായ നോളന്റെ സഹരചയിതാവ് സഹോദരനായ [[ജൊനാതൻ നോളൻ|ജൊനാതൻ നോളനാണ്]]. ക്രിസ്റ്റഫർ നോളനും ഭാര്യയായ എമ്മ തോമസും ചേർന്ന് ലണ്ടനിൽ നടത്തുന്ന ചലച്ചിത്ര നിർമ്മാണ് കമ്പനിയാണ് [[സിൻകോപി]].
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_നോളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്