"ദീപാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 106.76.220.69 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) date201*
വരി 12:
|longtype=Religious, [[India]] and [[Nepal]]
|significance=Celebration of the victory of good over evil; the uplifting of spiritual darkness.
|date2017 = 19 October (Thursday)<ref name=NextYear/><br>18 October (Wednesday) in [[South India]]<ref name=NextYear>{{cite web|url=http://india.gov.in/calendar/2017-10 |title=Holiday calendar |publisher=National Portal of India |accessdate=27 October 2016}}</ref>
|date2009=17 October
|date2010date2018 =5 7 November
|date2011date2019 =21 27 October (Sunday)
|date2012date2020 =13 14 November (Saturday)
}}
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ '''ദീപാവലി''' അഥവാ '''ദിവാലി''' (ഹിന്ദി: दिवाली, തമിഴ്: தீபாவளி). [[തുലാം|തുലാമാസത്തിലെ]] [[അമാവാസി]] ദിവസമാണ്‌ [[ദീപാവലി]] ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ [[ഹിന്ദു]], [[ജൈനമതം|ജൈന]], [[സിഖ് മതം‌|സിഖ്]] മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ ([[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]], [[മലയാളം]]) [[സംസ്കൃതം|സംസ്കൃതത്തിലെ]] അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.
"https://ml.wikipedia.org/wiki/ദീപാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്