"സിന്ധു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
=== ചെനാബ് ===
{{Main|ചെനാബ് നദി}}
[[ഹിമാചൽ‌പ്രദേശ്]] സംസ്ഥാനത്തിലെ ലാഹുൽ-സ്പിറ്റി ജില്ലയിലാണ് BARALACHLA (മുമ്പ് രണ്ടായിരുന്ന ഇവ ഇന്ന് ഒരു ജില്ലയാണ്) ചെനാബിന്റെ ഉദ്ഭവസ്ഥാനം. [[ഹിമാലയം|ഹിമാലയത്തിന്റെ]] ഉയർന്ന ഭാഗങ്ങളിൽ ഉൾപ്പെടുന്ന താണ്ടി എന്ന സ്ഥലത്തുവച്ച് ചന്ദ്ര, ഭാഗ എന്നീ ഉറവകൾ കൂടിച്ചേർന്ന് ചെനാബ് നദിക്ക് ജന്മം നൽകുന്നു.
ഏകദേശം 960 കിലോമീറ്റർ നീളമുണ്ട്. ഉദ്ഭവസ്ഥാനത്തുനിന്ന് ചെനാബ് [[ജമ്മു-കശ്മീർ|ജമ്മു കാശ്മീരിലെ]] ജമ്മുവിലൂടെ ഒഴുകി [[പഞ്ചാബ് സമതലം|പഞ്ചാബ് സമതലത്തിലെത്തിച്ചേരുന്നു]]. ട്രിമ്മുവിൽ വച്ച് [[ഝലം നദി|ഝലം നദിയും]] പിന്നീട് [[രാവി നദി|രാവി നദിയും]] ചെനാബിൽ ലയിക്കുന്നു. ഉച്ച് ഷരീഫിൽ ചെനാബ്, [[സത്‌ലജ് നദി|സത്‌ലജ് നദിയുമായി]] കൂടിച്ചേർന്ന് [[പാഞ്ച്നാദ് നദി]] രൂപവത്കരിക്കുന്നു. സത്‌ലജ് മിഥൻ‌കോട്ടിൽ വച്ച് സിന്ധു നദിയോട് ചേരുന്നു.
=== രാവി ===
"https://ml.wikipedia.org/wiki/സിന്ധു_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്