"മട്ടന്നൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒറ്റവരിലേഖനം++
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2015 സെപ്റ്റംബർ}}
[[കേരളം|കേരളത്തിന്റെ]] വടക്കുഭാഗത്ത് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] [[മട്ടന്നൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു [[ക്ഷേത്രം (ആരാധനാലയം)|ഹൈന്ദവദേവാലയമാണ്]] '''മട്ടന്നൂർ മഹാദേവക്ഷേത്രം.''' [[ദക്ഷിണാമൂർത്തി (ശിവൻ)|ദക്ഷിണാമൂർത്തീഭാവത്തിലുള്ള]] [[ശിവൻ|ശിവനാണ്]] പ്രധാന പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി [[മഹാവിഷ്ണു]], [[ഗണപതി]], [[അയ്യപ്പൻ]], [[ഭൂതത്താൻ]], [[സർപ്പാരാധന|നാഗദൈവങ്ങൾ]] എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. [[തലശ്ശേരി|തലശ്ശേരിയിൽ]] നിന്ന് [[ഇരിട്ടി|ഇരിട്ടിയിലേയ്ക്കുള്ള]] വഴിയിൽ ഏകദേശം 28 കിലോമീറ്റർ വടക്കുകിഴക്കുമാറിയും [[കണ്ണൂർ|കണ്ണൂരിൽ]] നിന്ന് ഏകദേശം 25 കിലോമീറ്റർ കിഴക്കുമാറിയുമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്ത വാദ്യകുലപതി [[മട്ടന്നൂർ ശങ്കരൻ‌കുട്ടി|മട്ടന്നൂർ ശങ്കരൻ‌കുട്ടി മാരാരുടെ]] കുടുംബവീട് ഈ ക്ഷേത്രത്തിനടുത്തായിരുന്നു.
[[മട്ടന്നൂർ|മട്ടന്നൂരിലെ]] ഒരു [[ശിവൻ|ശിവക്ഷേത്രമാണ്]] '''മട്ടന്നൂർ മഹാദേവക്ഷേത്രം.'''
[[File:Mattannur Mahadeva Temple, Kerala.JPG|thumb|മട്ടന്നൂർ മഹാദേവക്ഷേത്രം]]
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/മട്ടന്നൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്