"സിദ്ധരാജ് ദദ്ധക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'===സിദ്ധരാജ് ദദ്ധക്ക്=== രാജസ്ഥാൻ സ്വദേശി.ഗാന്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
===സിദ്ധരാജ് ദദ്ധക്ക്===
രാജസ്ഥാൻ സ്വദേശി.ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. 2003 -ൽ കേന്ദ്രസർക്കാർ പത്മഭൂഷൺ അവാർഡ് അദ്ദേഹത്തിന് അവാർഡ് അദ്ദേഹത്തിന് പ്രഖ്യാപിച്ചു. എന്നാൽ അദ്ദേഹം അവാർഡ് നിഷേധിച്ചു.
 
==കേരളവുമായുള്ള ബന്ധം==
2003 ലെ റിപ്പബ്ളിക് ദിനത്തിൽ പ്ലാച്ചിമട സമരത്തിൽ അദ്ദേഹം പങ്കെടുത്തു.പ്ലാച്ചിമടയിൽ നിന്ന് അയോദ്ധ്യയിലേക്ക് മേധാപട്കർ നയിച്ച ദേശീയ പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹമെത്തിയത്.ജയ്പൂരിനടുത്ത് കാലെദാരെയിലെ കൊക്കൊക്കോല പ്ലാന്റിനെതിരെ നടക്കുന്ന സമരത്തിന് നേതൃത്വം കൊടുത്തത്ത് ദദ്ധയായിരുന്നു.ഈ ഐക്യദാർഢ്യമാണ് അദ്ദേഹത്തെ പ്ലാച്ചിമടയിലെത്തിച്ചത്.
"https://ml.wikipedia.org/wiki/സിദ്ധരാജ്_ദദ്ധക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്